വിപ്രോയെ പിന്നിലാക്കി എച്ച്സിഎൽ മുന്നിൽ; ഐ​ടി കമ്പനികളിൽ ടോപ്പ് ടി​സി​എ​സ് തന്നെ

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വി​പ്രോ​യെ പി​ന്ത​ള്ളി രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഐ​ടി കമ്പനികളുടെ ലിസ്റ്റിൽ എ​ച്ച്‌സി​എ​ല്‍ മൂ​ന്നാം സ്ഥാനത്ത്. സോ​ഫ്റ്റ്‌​വെയര്‍ കമ്പ​നി​ക​ളു​ടെ ഡോ​ള​ര്‍ വ​രു​മാ​നം വി​ല​യി​രു​ത്തി​യുള്ള റാ​ങ്കിം​ഗിലാണ് എച്ച്സിഎൽ മൂന്നാം സ്ഥാനത്ത് എത്തിയത്.

എച്ച്സിഎല്ലിന്റെ വരുമാനം
 

എച്ച്സിഎല്ലിന്റെ വരുമാനം

ഏ​പ്രി​ല്‍ - ജൂ​ണ്‍ ത്രൈ​മാ​സ​ത്തി​ല്‍ 205 കോ​ടി ഡോ​ള​റാ​യി​രു​ന്നു എ​ച്ച്‌സി​എ​ലി​ന്‍റെ വ​രു​മാ​നം. അ​തേ​സ​മ​യം, വി​പ്രോ​യു​ടെ വ​രു​മാ​നം അതിലും കുറവാണ്. അതുകൊണ്ട് തന്നെ മൂന്നാം സ്ഥാനത്ത് നിന്ന് വിപ്രോയെ എച്ച്സിഎൽ പിന്തള്ളി. വി​​​പ്രോ ഉടൻ അ​​​ട​​​ച്ചുപൂ​​​ട്ടും!!! ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് വി​​ആ​​ർ​​എ​​സ് ന​​​ൽ​​​കി

ഒന്നും രണ്ടും സ്ഥാനം

ഒന്നും രണ്ടും സ്ഥാനം

ടി​സി​എ​സും ഇ​ന്‍​ഫോ​സി​സു​മാ​ണ് യ​ഥാ​ക്ര​മം ഇ​ന്ത്യ​യി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഐ​ടി കമ്പ​നി​ക​ള്‍. വ​രു​മാ​നം ‍യ​ഥാ​ക്ര​മം 505 കോ​ടി ഡോ​ള​റും 283 കോ​ടി ഡോ​ള​റും. ശമ്പളം കേട്ടാൽ ഞെട്ടും!!! ലോകത്ത് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്ന ടെക്ക് കമ്പനികൾ

എച്ച്സിഎൽ വീണ്ടും മുന്നേറും

എച്ച്സിഎൽ വീണ്ടും മുന്നേറും

2018-19 സാ​മ്പ​ത്തി​​ക വ​ര്‍​ഷം എച്ച്സിഎൽ വ​രു​മാ​നം 8.4 മുതൽ 10.4 ശ​ത​മാ​നം വ​ള​രു​മെ​ന്നാ​ണ് അധികൃതരുടെ പ്ര​തീ​ക്ഷ. ജീവനക്കാരുടെ ആശയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്ന കമ്പനിയാണ് എച്ച്സിഎൽ. ഇതിന്റെ ഭാഗമായി എച്ച്സിഎല്ലിൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഒരു സംരംഭം "ഇൻസ്പയർ" എന്ന പേരിൽ അവതരിപ്പിച്ചിരുന്നു. ജനങ്ങളും മാനേജർമാരും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നതിനുള്ള ഒരു പദ്ധതിയാണിത്. ഏ​പ്രി​ല്‍ -​ ജൂ​ണ്‍ ത്രൈ​മാ​സ​ത്തി​ല്‍ 27 ക​രാ​റു​ക​ളി​ലും എ​ച്ച്‌സി​എ​ല്‍ ടെ​ക്നോ​ള​ജീ​സ് ഒ​പ്പു ​വ​ച്ചിട്ടുണ്ട്. ടെ​ലി​കോം, ഫി​നാ​ന്‍​ഷ്യ​ല്‍ സ​ര്‍​വീ​സ​സ്, എ​ന​ര്‍​ജി തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ല്‍ ​നി​ന്നാ​ണ് എ​ച്ച്‌സി​എ​ല്ലിന് ഓ​ര്‍​ഡ​റു​ക​ള്‍ ലഭിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും ടോപ്പാണ് ഈ ഐടി കമ്പനികള്‍

malayalam.goodreturns.in

English summary

HCL Technologies topples Wipro to become India's third-biggest IT firm

HCL Technologies on Friday delivered an in-line performance in the first quarter ended June, but that was enough to take a lead over closest rival Wipro in revenue run rate to emerge as the third-largest company in the domestic IT services space.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more