​​ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക് ഉദ്ഘാടനം 21ന്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക് (ഐ​പി​പി​ബി) ഈ ​മാ​സം 21ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ​രു ജി​ല്ല​യി​ൽ കു​റ​ഞ്ഞ​ത് ഒ​രു ശാ​ഖ എ​ന്ന രീ​തി​യി​ലാ​ണ് പ്രാ​രം​ഭ ​ഘ​ട്ട​ത്തി​ൽ ഐ​പി​പി​ബി പ്ര​വ​ർ​ത്ത​നം തു​ട​ങ്ങു​ക​യെ​ന്ന് ഐ​പി​പി​ബി വ​ക്താ​വ് അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ 1.55 ല​ക്ഷം പോ​സ്റ്റ് ഓ​ഫീ​സു​ക​ൾ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഐ​പി​പി​ബി​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇതോടെ രാജ്യത്തെ 1.55 ലക്ഷം ഗ്രാമീണ പോസ്റ്റ് ഓഫിസുകളിലൂടെയും ബാങ്കിം​ഗ്, ധനകാര്യ സേവനങ്ങൾ ലഭ്യമാകും.

​​ഇ​ന്ത്യ പോ​സ്റ്റ് പേ​മെ​ന്‍റ്സ് ബാ​ങ്ക് ഉദ്ഘാടനം 21ന്

 

17 കോടി പോസ്റ്റ് ഓഫിസ് സേവിങ്സ് അക്കൗണ്ടുകളെ ഇതുമായി ബന്ധിപ്പിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇതിലൂടെ ആർടിജിഎസ്, നെഫ്റ്റ്, ഐഎംപിഎസ് തുടങ്ങിയ സേവനങ്ങളും ഈ വർഷാവസാനത്തോടെ ലഭ്യമാകും. 11,000ഓളം പോസ്റ്റ്മാൻമാർ മുഖേനയായിരിക്കും വീടുകളിൽ ബാങ്കിം​ഗ് സേവനം എത്തിക്കുക.

നേരത്തേ എയർടെല്ലിനും പേയ്ടിഎമ്മിനും പേയ്മെന്റ് ബാങ്ക് പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നു. ഒരു ലക്ഷം രൂപ വരെ നിക്ഷേപം സ്വീകരിക്കാനും കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവ ലഭ്യമാക്കാനും കഴിയുന്നവയാണ് പേയ്‌മെന്റ് ബാങ്കുകള്‍. ഡെബിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിം​ഗ്, മൊബൈല്‍ ബാങ്കിം​ഗ് എന്നിവയും ലഭ്യമാകും.

malayalam.goodreturns.in

English summary

PM Modi to launch India Post Payments Bank on August 21

Prime Minister Narendra Modi on August 21 will launch long-awaited India Post Payments Bank (IPPB) that will have at least one branch in every district and focus on financial services in rural areas, a senior official said.
Story first published: Monday, August 6, 2018, 12:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more
X