പെട്രോൾ, ഡീസൽ വില ഇന്നും കുത്തനെ കൂടി

പെട്രോൾ, ഡീസൽ വില ഇന്നും കുത്തനെ കൂടി

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില ഇന്ന് വീണ്ടും ഉയര്‍ന്നു. പെട്രോളിന് 21 പൈസയും, ഡീസലിന് 22 പൈസയുമാണ് ഇന്ന് വര്‍ദ്ധച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 82.81 രൂപയും, ഡീസലിന് 76.63 രൂപയുമാണ് വില കൂടിയത്.

കൊച്ചിയില്‍ പെട്രോളിന് 81.47 രൂപയും, ഡീസലിന് 75.38 രൂപയുമാണ് വില, കോഴിക്കോട് പെട്രോളിന് 81.72 രൂപയും, ഡീസലിന് 75.04 രൂപയുമാണ് നിരക്ക്. രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്നതിനൊപ്പം രൂപയുടെ മൂല്യം ഇടിയുന്നതാണ് വില ഉയരാന്‍ കാരണം.

പെട്രോൾ, ഡീസൽ വില ഇന്നും കൂടി

ഇ​ന്ധ​ന​ വി​ല എത്ര കൂടിയാലും എ​ക്​​സൈ​സ്​ നി​കു​തി കു​റ​​ക്കി​ല്ലെ​ന്ന നിലപാടിലാണ്​ കേ​ന്ദ്രം. ഡീ​സ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാണ് ഇപ്പോഴത്തേത്. അ​ഞ്ചു മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന്​ 4.66 രൂ​പ​യും ഡീ​സ​ലി​ന്​ 6.35 രൂ​പ​യു​മാ​ണ്​ കൂ​ടി​യ​ത്.

​രാ​ജ്യ​ത്ത് തു​ട​ർ​ച്ച​യാ​യ 13-ാം ദി​വ​സ​മാ​ണ്​ ഇ​ന്ധ​ന​വി​ല കു​തി​പ്പ് തു​ട​രു​ന്ന​ത്​. അ​തേ​ സ​മ​യം സ​മ്മ​ർ​ദി​ത പ്ര​കൃ​തി വാ​ത​കം (സി.​എ​ൻ.​ജി), സ​ബ്സി​ഡി ര​ഹി​ത എ​ൽ.​പി.​ജി, പൈ​പ്പ്ഡ് നാ​ച്വ​റ​ൽ ഗ്യാ​സ് (പി.​എ​ൻ.​ജി) എ​ന്നി​വ​ക്കും വി​ല കു​ത്ത​നെ കൂ​ട്ടി. ഗ്യാ​സ് (പി.​എ​ൻ.​ജി) എ​ന്നി​വ​ക്കും വി​ല കു​ത്ത​നെ കൂ​ട്ടി. രൂപയുടെ മൂല്യം വീണ്ടും ഇടിയുകയും പെട്രോൾ ഡീസൽ വില വ‍ർദ്ധിക്കുകയും ചെയ്താൽ തീ‍ർച്ചയായും വിലക്കയറ്റവും രൂക്ഷമാകും.

malayalam.goodreturns.in

English summary

Fuel prices hiked again

After holding on for a day, the State-owned oil marketing companies (OMCs)) again increased the price of petroleum products such as petrol and diesel in the country on Thursday.
Story first published: Thursday, September 6, 2018, 11:06 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X