പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന:10,000 കോടി രൂപയുടെ ആരോഗ്യ പദ്ധതി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം ആണ് ഏറ്റവും വലിയ സമ്പത്തു എന്നത് നമ്മൾ ഇപ്പോഴും പറയാറുള്ള പഴമൊഴിയാണ്.സാമ്പത്തിക ശേഷി ഏതു തരത്തിലുള്ളതാണെകിലും ആരോഗ്യ സംരക്ഷണം എന്നത് പ്രധാനപ്പെട്ട കാര്യമാണ്.മികച്ച ചികിത്സയ്ക്കായി സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്നവരും മധ്യവർഗ്ഗത്തിലുള്ളവരുമാണ് എപ്പോഴും ബുദ്ധിമുട്ടാറുള്ളത് .

 
പ്രധാന മന്ത്രി ജൻ ആരോഗ്യ യോജന:10,000 കോടി രൂപയുടെ ആരോഗ്യ പദ്

സംസ്ഥാന സർക്കാരുകളുടെയും ഗവെർന്മെന്റ് ആശുപത്രികളുടെയും കാരുണ്യത്തിലാണ് പലപ്പോഴും അവർ ചികിത്സ തേടുന്നത്. അത്തരത്തിലുള്ള പാവപ്പെട്ടവർക്കായി പ്രധാനമന്ത്രി നരേന്ദ്ര മോഡി മുന്നോട്ടു വെച്ച ആരോഗ്യ പദ്ധതിയാണ് "ജൻ ആരോഗ്യ യോജന".ഈ പദ്ധതി ദരിദ്രർക്കും ,ഇടത്തരം വരുമാനക്കാർക്കും വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ പദ്ധതിയാണ്.2018 സെപ്തംബർ 25,പി ടി ദീനദയാൽ ഉപാദ്ധ്യായയുടെ ജന്മദിനത്തോടനുബന്ധിച്ച് പദ്ധതി ഉദ്ഗാടനം ചെയ്യപ്പെടും .

ജൻ ആരോഗ്യ യോജന

ജൻ ആരോഗ്യ യോജന

പ്രധാനമന്ത്രിയുടെ വാക്കിൽ പറഞ്ഞാൽ, "ദാരിദ്ര്യത്തിൻറെ പിടിയിൽ നിന്നും ഇന്ത്യയെ രക്ഷിച്ചു അവർക്കു ആരോഗ്യ പരിരക്ഷ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം . രാജ്യത്ത് അടിസ്ഥാന ആരോഗ്യ സൗകര്യങ്ങൾ പോലും ലഭ്യമാകാത്ത സമൂഹത്തിലെ ആ താഴ്ന്ന വിഭാഗങ്ങൾക്ക് ആരോഗ്യ പരിരക്ഷയും ചികിത്സാ സൗകര്യങ്ങളും നൽകാൻ ഈ പദ്ധതി സഹായകമാകും എന്ന് പ്രധാന മന്ത്രി പറയുന്നു.

സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് (എസ് സി സി) കണക്കുകൾ പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഇതിനായി 8.03 കോടിയും നഗര പ്രദേശങ്ങൾക്ക് ഇതിനായി 2.33 കോടി രൂപയുമാണ് ചിലവാക്കുക.പത്ത് കോടി ദാരിദ്യം അനുഭവിക്കുന്ന കുടുംബങ്ങൾക്കും (ഏകദേശം 50 കോടി ആളുകൾക്ക് )നല്കാൻ പദ്ധതി ലക്ഷ്യമിടുന്നു. ഒരു കുടുംബത്തിന് 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നൽകാനാണ് തീരുമാനം.

 

മരുന്നുകളഉം  ശസ്ത്രക്രിയകളും

മരുന്നുകളഉം ശസ്ത്രക്രിയകളും

കാർഡിയോളജി, ന്യൂറോസർജറി, ഓങ്കോളജി (കുട്ടികളിൽ കാൻസർ ആദ്യം), പൊള്ളൽ തുടങ്ങിയവ. മരുന്നുകളഉം ശസ്ത്രക്രിയകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പദ്ധതിയുടെ പ്രധന നേട്ടം: രാജ്യത്തെ ഏറ്റവും അളിയാ ആരോഗ്യ പദ്ധതികളിൽ ഒന്നായതിനാൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കും.

1 ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും , പൊതു സ്വകാര്യ ആശുപത്രികളിലും (കൺസൾട്ടേഷന്, ഭക്ഷണം, പരിചരണം തുടങ്ങിയവയ്ക്കു പണം ആവശ്യമില്ല )

2.ഇതിൽ ചികില്സയ്യ്ക്കു മുൻപും ശേഷവും ഉള്ള ചിലവുകളും സൗജന്യ ഫോളോ-ഇപ്പുകളും,ഉൾപ്പെടുന്നു


3.ഓരോ വ്യക്തിക്കും ഈ സ്‌കീമിൽ ഉൾപ്പെടുന്നതിനാൽ , പ്രായപരിധി ഇല്ല.കുടുംബത്തിന്റെ വലുപ്പവും തടസമാക്കുന്നില്ല

4.ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമാണെങ്കിൽ, ആദ്യത്തെ ചികിത്സയ്ക്കായി ഏറ്റവും വലിയ പാക്കേജ് തുക മാറ്റിവയ്ക്കുകയും രണ്ടാമത്തേതിന് 50% തുകയും മൂന്നാമത്തെ ചികിത്സയ്ക്കു 25% ആണ് പദ്ധതി പ്രകാരം വ്യക്തിക്ക് നല്കുക.

 

എന്താണ് ജൻ ആരോഗ്യ യോജന പദ്ധതിയിൽ ഉൾപ്പെടുന്നത്?

എന്താണ് ജൻ ആരോഗ്യ യോജന പദ്ധതിയിൽ ഉൾപ്പെടുന്നത്?

കാർഡിയോളജി, ന്യൂറോസർജറി, ഓങ്കോളജി (കുട്ടികളിൽ കാൻസർ ആദ്യം),പൊള്ളൽ തുടങ്ങിയവ.മരുന്നുകളഉം ശസ്ത്രക്രിയകളും ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു

പദ്ധതിയുടെ പ്രധന നേട്ടം:രാജ്യത്തെ ഏറ്റവും അളിയാ ആരോഗ്യ പദ്ധതികളിൽ ഒന്നായതിനാൽ മികച്ച ആനുകൂല്യങ്ങൾ ലഭിക്കും.

ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്ത സർക്കാർ ആശുപത്രികളിലും,പൊതു സ്വകാര്യ ആശുപത്രികളിലും (കൺസൾട്ടേഷന്,ഭക്ഷണം,പരിചരണം തുടങ്ങിയവയ്ക്കു പണം ആവശ്യമില്ല )

2.ഇതിൽ ചികില്സയ്യ്ക്കു മുൻപും ശേഷവും ഉള്ള ചിലവുകളും സൗജന്യ ഫോളോ-ഇപ്പുകളും,ഉൾപ്പെടുന്നു


3.ഓരോ വ്യക്തിക്കും ഈ സ്‌കീമിൽ ഉൾപ്പെടുന്നതിനാൽ , പ്രായപരിധി ഇല്ല.കുടുംബത്തിന്റെ വലുപ്പവും തടസമാക്കുന്നില്ല

4.ഒന്നിലധികം ശസ്ത്രക്രിയകൾ ആവശ്യമാണെങ്കിൽ, ആദ്യത്തെ ചികിത്സയ്ക്കായി ഏറ്റവും വലിയ പാക്കേജ് തുക മാറ്റിവയ്ക്കുകയും രണ്ടാമത്തേതിന് 50% തുകയും മൂന്നാമത്തെ ചികിത്സയ്ക്കു 25% ആണ് പദ്ധതി പ്രകാരം വ്യക്തിക്ക് നല്കുക.

 

 ജൻ ആരോഗ്യ യോജന : അർഹരായവർ ആരൊക്കെ ?

ജൻ ആരോഗ്യ യോജന : അർഹരായവർ ആരൊക്കെ ?

സാമൂഹ്യ-സാമ്പത്തിക ജാതി സെൻസസ് നൽകിയ ഡാറ്റ പ്രകാരം ദാരിദ്ര്യരേഖയ്ക്ക് താഴെയും വരുമാനം തീരെ കുറഞ്ഞതുമായ കുടുംബങ്ങളും വ്യക്തികളും ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾക്ക് അർഹരാണ് .ഗ്രാമീണ മേഖലയിലെ ചില വിഭാഗങ്ങൾ ഇതിൽ ഉൾപ്പെടുന്നു

ഒറ്റമുറിയിൽ താമസിക്കുന്നവർ

*പ്രായപൂർത്തിയായവരില്ലാത്ത കുടുംബങ്ങൾ

*16-59 വയസ്സുവരെയുള്ള പുരുഷന്മാരില്ലാത്ത കുടുംബങ്ങൾ

*കുറഞ്ഞത് ഒരു ഭിന്നശേഷിയുള്ള വ്യക്തിയുള്ള കുടുംബം (ആ കുടുംബത്തിൽ ശാരീരികവെല്ലുവിളികളില്ലാത്ത പ്രായപൂർത്തിയായവർ ഉണ്ടാകാനും പാടില്ല)

*എസ്.സി.-എസ്.ടി. കുടുംബങ്ങൾ

*ഭൂരഹിത കുടുംബങ്ങൾ

*ഗോത്രവിഭാഗങ്ങൾ

*അനാഥർ

*മലിനവസ്തുക്കൾ നീക്കംചെയ്യുന്ന ജോലി ചെയ്യുന്നവർ

*കരാർത്തൊഴിലാളികൾ

 

നഗരങ്ങളിൽ

നഗരങ്ങളിൽ

*ആക്രിക്കച്ചവടക്കാർ

*ഭിക്ഷക്കാർ

*വീട്ടുജോലിക്കാർ

*ചെരിപ്പുകുത്തികൾ

*നിർമാണം, പ്ലംബിങ്, പെയിന്റിങ്, വെൽഡിങ്, കൂലി തുടങ്ങിയ ജോലികൾ ചെയ്യുന്നവർ

*തോട്ടംപണിക്കാർ

*കൈത്തൊഴിൽ, തയ്യൽ ജോലിക്കാർ

*ഡ്രൈവർ, കണ്ടക്ടർ തുടങ്ങിയവർ

*വെയ്റ്റർ, ഷോപ്പ് വർക്കർമാർ, ചെറുകിടമേഖലകളിലെ പ്യൂൺ

*ഇലക്‌ട്രീഷ്യൻ , മെക്കാനിക്, റിപ്പയർ ജോലിക്കാർ

*അലക്കുകാർ

 

English summary

health insurance project

The of Pradhan Mantri Jan Arogya Abhiyan or PRAJAA scheme on September 25. This scheme will cover 40% of lowest income Indians.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X