പ്രവാസികള്‍ക്ക് ദീർഘകാല വിസയ്ക്ക് യു എ ഇ മന്ത്രിസഭാ അംഗീകാരം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജോലിയില്‍ നിന്ന് വിരമിച്ച പ്രവാസികള്‍ക്ക് ദീര്‍ഘകാല വിസ പ്രഖ്യാപിച്ച് യു.എ.ഇ മന്ത്രിസഭ. രാജ്യത്തിലെ ഏഴ്  ഫെഡറേഷനുകളുടെ സാമ്പത്തിക വളർച്ചയിൽ പുരോഗതി കൈവരിക്കാൻ ആണ് ഇത്തരത്തിൽ ഒരു മാറ്റം .

പ്രവാസികള്‍ക്ക് ദീർഘകാല വിസയ്ക്ക് യു എ ഇ മന്ത്രിസഭാ അംഗീകാരം

2019 ൽ പ്രാബല്യത്തിൽ വരുന്ന പുതിയ നിയമത്തിൽ താഴെപ്പറയുന്ന വകുപ്പുകൾ ഉള്പെടുത്തിയതായിട്ടാണ് രാജ്യത്തെ WAM വാർത്താ ഏജൻസി പറയുന്നത്.

ദീർഘിപ്പിച്ച റെസിഡൻസി വിസകൾ 55 വയസ്സിനു മുകളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. അഞ്ചു വർഷത്തെ കാലയളവ് കഴിഞ്ഞാൽ വിസ പുതുക്കേണ്ടതാണ് .വിസ ലഭിക്കാൻ യു.എ.ഇയിലെ കെട്ടിട-ഭൂമിയില്‍ 20 ലക്ഷം ദിർഹമിന്റെ നിക്ഷേപം , 10 ലക്ഷം ദിർഹമിൽ കുറയാത്ത സമ്പാദ്യം , അല്ലെങ്കില്‍ മാസം 20,000 ദിർഹമിന്റെ വരുമാനം എന്നിവ ഉണ്ടാവേണ്ടതാണ് .

പ്രവാസികള്‍ക്ക് ദീർഘകാല വിസയ്ക്ക് യു എ ഇ മന്ത്രിസഭാ അംഗീകാരം

നിയമം പ്രാവർത്തികമാക്കിയാൽ, ആറ് രാജ്യങ്ങളിലെ ഗൾഫ് കോപറേഷൻ കൌൺസിലിന്റെ ഒരു പ്രധാന നടപടിയാകും ഇത്. താമസ കുടിയേറ്റ നിയമങ്ങളില്‍ യു.എ.ഇ തുടരുന്ന പരിഷ്കരണങ്ങളുടെ ഭാഗമായാണ് ഈ നിയമം .

English summary

extended residency visas in UAE for foreigners

The extended residency visas would apply to retirees over the age of 55 and run for a period of five years
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X