ട്രെയിനിലെ ചായക്കും കാപ്പിക്കും വില കൂട്ടാൻ ഐ ആർ സി ടി സി തീരുമാനം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ട്രെയിനിൽ നൽകുന്ന ചായക്കും കാപ്പിക്കും നിലവിലെ ഏഴു രൂപയിൽ നിന്നും പത്തു രൂപയായി ഉയർത്താൻ ആണ് റെയില്‍വെ ബോര്‍ഡിന് കോര്‍പ്പറേഷന്‍ അപേക്ഷ നൽകിയത്.ടീ ബാഗിനൊപ്പം ലഭിക്കുന്ന 150 മില്ലി ചായയും ഇൻസ്റ്റന്റ് കോഫി പൌഡർ ഉപയോഗിച്ച് ഉണ്ടാകുന്ന 150 മില്ലി കാപ്പിയും 10 രൂപയ്ക്കാകും ഇനി ലഭിക്കുക. റെഡിമെയ്ഡ് സ്റ്റാൻഡേർഡ് ചായ ഒരു കപ്പിന് അഞ്ച് രൂപയ്ക്ക് തന്നെ ആയിരിക്കും.

ട്രെയിനിലെ ചായക്കും കാപ്പിക്കും വില കൂട്ടാൻ ഐ ആർ സി ടി സി തീ

 

റെയിൽവേ സോണുകൾ അനുസരിച്ചു ലൈസൻസ് ഫീസ് മാറ്റാനും ആവശ്യാനുസരണം വില ക്രമീകരിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവില്‍ 350 തീവണ്ടികളിലാണ് ഐആര്‍സിടിസിയുടെ പാന്‍ട്രി കാറുള്ളത്. രാജധാനി, ശതാബ്ദി തീവണ്ടികളിൽ വിലയിൽ യാതൊരു മാറ്റവും ഉണ്ടാവില്ല

English summary

Tea, coffee served on trains to cost more

The tea and coffee offered in the train will be raised from Rs 7 to Rs ten.
Story first published: Friday, September 21, 2018, 9:53 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more