രൂപയുടെ മൂല്യം ഉയരുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ നേരിയ ഉയർച്ച.ഏഷ്യൻ മേഖലകളിൽ ഇത് നേട്ടമുണ്ടാക്കി. വ്യാഴാഴ്ച രാവിലെ രൂപയുടെ വിനിമയ നിരക്ക് 74.22 എന്ന നിരക്കിലാണ്.കറൻസിയുടെ മൂല്യം ഡോളറിന് 74.13 രൂപ എന്ന നിലയിലാണ്.10 വർഷത്തെ ഗോൾഡ് യീൽഡ് കഴിഞ്ഞ വർഷത്തെ 8.049 ശതമാനത്തിൽ നിന്ന് 8.076 ശതമാനമായി ഉയർന്നു.സെൻസെക്സ് 0.40 ശതമാനം ഉയർന്ന് 34,437.11 പോയിൻറിലെത്തി. ഒരു ശതംണത്തിന്റെ വർധനവാണ് ഈ സാമ്പത്തിക വര്ഷം ഉണ്ടായതു.ഈ വർഷം ഇതുവരെ രൂപയുടെ മൂല്യം 14 ശതമാനം കുറഞ്ഞു.വിദേശ നിക്ഷേപകർ യഥാക്രമം 3.58 ബില്യൺ ഡോളർ,7.55 ബില്യൺ ഡോളർ എന്നിങ്ങനെയാണ് വിറ്റഴിച്ചത്.

രൂപയുടെ മൂല്യം ഉയരുന്നു

മറ്റു ഏഷ്യൻ കറൻസികളും ശക്തി പ്രാപിച്ചു.തായ് ബത്ത് (0.23%), സിംഗപ്പൂർ (0.18%), ദക്ഷിണ കൊറിയ (0.14%), മലേഷ്യൻ റിങ്ഗ്ഗ് (0.12%), ഇന്തോനേഷ്യൻ റുപിയ (0.08%), ചൈന റെൻമിൻബി, തായ്വാൻ ഡോളർ (0.05% വീതം) എന്നിങ്ങനെയാണ് നിരക്കുകൾ.പ്രധാന കറൻസികൾക്കെതിരെ യുഎസ് കറൻസിയുടെ കരുത്ത് അളക്കുന്ന ഡോളർ സൂചിക 95.578 രൂപയിൽ നിന്ന് 0.1 ശതമാനം കുറഞ്ഞ് 95.668 എന്ന നിലയിലെത്തി.

English summary

Rupee edges higher against US dollar

The Indian rupee on Wednesday strengthened marginally against the US dollar, tracking gains in Asian peers.
Story first published: Wednesday, October 10, 2018, 10:37 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X