ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലാഭം 19 ശതമാനം കൂടി 1525 കോടിയിലെത്തി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമുഖ എഫ്. എം. സി. ജി കമ്പനിയായ ഹിന്ദുസ്ഥാൻ യൂണിലിവർ അവരുടെ ലാഭത്തിൽ 19% വർധനവുണ്ടായെന്നു വെളിപ്പെടുത്തി.നികുതി അടച്ചതിനു  ശേഷം 1,525 കോടി ആണ് നേട്ടം. സെപ്റ്റംബറിൽ അവസാനിച്ച ക്വാട്ടറിൽ 9,138 കോടി രൂപയാണ് വരുമാനം.കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 8,199 കോടി രൂപയായിരുന്നു.അവലോകന കാലയളവിൽ കമ്പനിയുടെ ഉപഭോക്തൃ ബിസിനസ്സ് വളർച്ച 12% ഉയർന്നു .2018 ഓടെ അവസാനിച്ച ക്വാട്ടറിൽ കമ്പനി 12 ശതമാനം വളർച്ച കൈവരിച്ചു.2017 സെപ്തംബറിൽ വോളിയം വളർച്ച 4 ശതമാനം മാത്രമായിരുന്നു .

ഹിന്ദുസ്ഥാൻ യൂണിലിവറിന്റെ ലാഭം  19 ശതമാനം കൂടി

എഫ്. എം. സി. ജി മേധാവിയുടെ അഭിപ്രായമനുസരിച്ച്, ക്വാട്ടറിൽ എബിത്ദ മാർജിൻ 160 ബേസിസ് പോയിൻറാണ് വർധിപ്പിച്ചത്.ഇന്നത്തെ സെഷനിൽ ഹിന്ദുസ്ഥാൻ യൂണിലിവർ ഓഹരികൾ 2.63 ശതമാനം ഉയർന്ന് 1568.65 ലാണ് ക്ലോസ് ചെയ്തത്.

English summary

HUL Q2FY19 Profit Increases 19% To Rs. 1525 crore

Hindustan Unilever (HUL), a leading FMCG company, on Friday posted 19% percent increase in profit after tax at Rs 1,525 crore
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X