ജൂലായ് മുതൽ ഡ്രൈവിംഗ് ലൈസൻസുകൾ ഇന്ത്യയിലുടനീളം ഒരുപോലെ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുത്ത ജൂലായ് മുതൽ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും,,യൂണിയൻ പ്രദേശങ്ങളിലും വിതരണം ചെയുന്ന ഡ്രൈവിങ് ലൈസൻസുകളും (ഡിഎൽഎസ്), വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കാഴ്ചയിലും, കളറിലും,ഡിസൈനിനു ഒരുപോലെയുള്ളവയായിരിക്കും. പുതിയ 'സ്മാർട്ട്' ലൈസൻസുകളും ആർസിസുകളും മൈക്രോചിപ്പും ക്യൂ.ആർ.കോഡുകളും അടങ്ങിയിട്ടുള്ളതാണ്.എടിഎം കാര്‍ഡിന്റെ മാതൃകയിലായിരിക്കും ഇനി ഈ രേഖകള്‍ ലഭിക്കുക. അതേസമയം സ്മാര്‍ട്ട് സംവിധാനം നടപ്പാക്കുന്നതിലൂടെ ഇനി ഈ രേഖകള്‍ നഷ്ടപ്പെട്ടാലും അനായാസം വീണ്ടെടുക്കാന്‍ സാധിക്കും.

 
ഡ്രൈവിംഗ് ലൈസൻസുകൾ ഇന്ത്യയിലുടനീളം ഒരുപോലെ

ലൈസന്‍സിന്റെ പേര്, സര്‍ക്കാര്‍ ലോഗോ,അനുവദിച്ച അധികൃതര്‍, ലൈസന്‍സ് കാലാവധി,പേര്,രക്തഗ്രൂപ്പ്, അവയദാന സമ്മതപത്രം,അടിയന്തര നമ്പര്‍,ക്യൂആര്‍ കോഡ്, ഉപയോഗിക്കുന്ന വാഹനം എന്നിവയായിരിക്കും പുതിയ ലൈസന്‍സില്‍ ഉള്‍പ്പെടുത്തുന്ന വിവരങ്ങള്‍.അതേസമയം ഡ്രൈവിംഗ് ലൈസന്‍സിലും രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിലും സുരക്ഷ ഉറപ്പാക്കാന്‍ പത്യേക ഫീച്ചറുകളും ഉണ്ടാകും.

ഡ്രൈവിംഗ് ലൈസൻസുകൾ ഇന്ത്യയിലുടനീളം ഒരുപോലെ

മൈക്രോ ലൈന്‍,അള്‍ട്രാ വയലറ്റ് ഫ്‌ളുറസെന്റ് കളര്‍,വാട്ടര്‍മാര്‍ക്ക് തുടങ്ങിയ സംവിധാനങ്ങളാണ് സുരക്ഷയ്ക്കായി ഒരുക്കിയിരിക്കുന്നത്. രാജ്യത്തൊട്ടാകെ 32000 ലൈസന്‍സുകള്‍ നിത്യേന അനുവദിക്കുകയും 43000ലധികം വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.ജൂലായിക്ക് ശേഷം ഈ രേഖകള്‍ പുതുക്കാമെന്നാണ് ഗതാഗത മന്ത്രാലയം പ്രതീക്ഷിക്കുന്നത്.

English summary

driving license to be uniform across India

from july driving license to be uniform across India,
Story first published: Monday, October 15, 2018, 11:22 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X