വിപ്രോയുടെ ജൂലൈ-സെപ്റ്റംബർ ത്രൈമാസ ഇടിവ് 1,889 കോടി രൂപ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ജൂലൈ മുതൽ സെപ്തംബർ വരെയുള്ള ത്രൈമാസത്തിൽ ഐടി സേവനദാതാക്കളായ വിപ്രോയുടെ നേട്ടം 13 ശതമാനം ഇടിഞ്ഞ് 1,889 കോടി രൂപയായി. വിപ്രോയുടെ റെഗുലേറ്ററി ഫയലിങ് പ്രകാരം കഴിഞ്ഞ വർഷം കമ്പനിയുടെ നേട്ടം 2,191.8 കോടി രൂപയായിരുന്നു . അതേസമയം, പ്രവർത്തന വരുമാനം 8.3 ശതമാനം ഉയർന്ന് 14,541 കോടിയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 13,423.4 കോടി രൂപയായിരുന്നു.

വിപ്രോയുടെ ജൂലൈ-സെപ്റ്റംബർ ത്രൈമാസ ഇടിവ് 1,889 കോടി രൂപ

 

2018 ജനുവരി ഒന്നു മുതൽ സ്വതന്ത്ര ചുമതലയുള്ള ഒരു ഡയറക്ടർ എന്ന നിലയിൽ അരുന്ധതി ഭട്ടാചാര്യയെ നിയമിക്കാൻ കമ്പനി ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. ഒരു പ്രത്യേക ഫയലിംഗിൽ. കമ്പനിയുടെ ഓഹരി ഉടമകളുടെ അംഗീകാരത്തിന് നിയമനം നൽകും.

Read more about: wipro വിപ്രോ
English summary

Wipro Q2 net profit drops 14% to Rs 1,889 crore

The net profit, attributable to shareholders, in the year-ago period was at Rs 2,191.8 crore, according to a regulatory filing by Wipro.
Story first published: Thursday, October 25, 2018, 13:52 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more