സൗദി അറേബ്യയുമായി പെട്രോകെമിക്കൽസ് പ്രോജക്ടിനായി റിലയൻസ് ഒരുങ്ങുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സൗദി അറേബ്യയിലെ ഊർജ്ജ മന്ത്രിയും ചെയ​ർമാനുമായ ഖാലിദ് അൽ ഫലിഹ് കഴിഞ്ഞ ദിവസത്തെ ഒരു ട്വീറ്റിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.മുകേഷ് അംബാനിയുമായി പെട്രോകെമിക്കൽസ്, എണ്ണ ശുദ്ധീകരണ ശാലകളിൽ ഒരു സംയുക്ത നിക്ഷേപത്തിനായി ഒരുങ്ങുന്നതായി അറിയിച്ചു. മുകേഷ് അംബാനിയുടെ പുത്രി മകൾ ഇഷ അംബാനിയുടെ വിവാഹത്തിന് മുൻപ് നടന്ന ചടങ്ങിൽ പങ്കെടുക്കാനായി അൽ ഫലിഹ് ഈ മാസം ആദ്യം ഉദയ്പൂരിലേക്ക് വന്നിരുന്നു.

സൗദി അറേബ്യയുമായി  പെട്രോകെമിക്കൽസ് പ്രോജക്ടിനായി റിലയൻസ്

 

സന്ദർശന വേളയിൽ തന്നെ അംബാനുമായി ചർച്ച നടത്തിയിരുന്നണെനിക്കിലും ഈ ആഴ്ചയാണ് അദ്ദേഹം ചർച്ചയുടെ വിവരങ്ങൾ ട്വീറ്റിൽ പങ്കു വെച്ചത്.ഖാലിദ് അൽ ഫലിഹിന്റെ അറബി ട്വീറ്റിൽ താൻ അംബാനിയെ കണ്ടതിൽ സന്തുഷ്ടനാണെന്നും,പെട്രോകെമിക്കൽ, റിഫൈനിങ്ങ്, ടെലികോം പ്രോജക്ടുകളിൽ സഹകരണവും സംയുക്ത നിക്ഷേപവും സാധ്യമാക്കുന്ന അവസരങ്ങളെ കുറിച്ച് ചർച്ച ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു . അംബാനിയുമൊത്തുള്ള ഒരു ഫോട്ടോയും അദ്ദേഹം ട്വിറ്ററിൽ പങ്കുവെച്ചു.റിലയൻസ് ഇപ്പോൾ ജാംനഗറിൽ പ്രതിവർഷം 68.2 മില്ല്യൺ ടൺ ശേഷിയുള്ള രണ്ടു റിഫൈനിങ്ങ് ആണ് പ്രവർത്തിപ്പിച്ചു വരുന്നത് . ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൌദി അറേബ്യ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്ധന വിപണി കൈവരിക്കാനുള്ള ശ്രമത്തിലാണ്.

English summary

Reliance In Talks With Saudi Arabia For Joint Petrochemicals Project

Saudi Arabia, the largest exporter of oil in the world has been looking to get a hold of the world's fastest-growing fuel market,
Story first published: Wednesday, December 19, 2018, 11:54 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X