ആമസോൺ,ഫ്ളിപ്കാർട്ട് തുടങ്ങിയ ഇ-കൊമേഴ്സ് സൈറ്റുകളുടെ വിലക്കിഴിവിനു നിയന്ത്രണം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഉടമസ്ഥതയിലുള്ള കമ്പനികളുടെ ഉത്പന്നങ്ങൾ എസ്‌ക്ലൂസിവ് ഓഫറുകൾ നൽകി വിൽക്കുന്നതിനു സർക്കാർ വിലക്ക് ഏർപ്പെടുത്തി. ഇ-കൊമേഴ്‌സ് മേഖലയ്ക്കാകെ ബാധകമാകുന്ന നിയമമാണ് നിലവിൽ വരുന്നത്.സര്‍ക്കാര്‍ നയത്തില്‍ ഇ- കൊമേഴ്സ് മേഖലയിലെ വ്യാപാരത്തിന് ഏതെല്ലാം നികുതികള്‍ നടപ്പാക്കണമെന്ന വ്യക്തമായ വ്യവസ്ഥകളുണ്ടാവും.

ഇ-കൊമേഴ്സ് സൈറ്റുകളുടെ   വിലക്കിഴിവിനു നിയന്ത്രണം

 

ഇ- കൊമേഴ്സ് ബിസിനസിന്‍റെ ഇങ്ങനെ നിര്‍ണ്ണയിക്കണമെന്നും നയത്തിലൂടെ വ്യക്തമാക്കും. ഈ മേഖലയിലെ കിടമത്സരങ്ങള്‍ കുറയ്ക്കുക, വിദേശ നിക്ഷേപത്തിനുളള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് സംരക്ഷണം നല്‍കുക എന്നിവയെപ്പറ്റി പുതിയ നയം വ്യക്തമായ നിര്‍വചനം നല്‍കും.ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ലഭിച്ചുപോരുന്ന വിലക്കിഴിവുകളില്‍ മാറ്റങ്ങളിലുണ്ടാവുമെങ്കിലും, ഉപഭോക്താക്കളുടെ അവകാശങ്ങള്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്ന തരത്തിലാവും നയം സര്‍ക്കാര്‍ നടപ്പാക്കുക.

English summary

Flipkart, Amazon hit as govt tightens e-commerce norms

The revised e-commerce norms come in the backdrop of several complaints by traders on deep discounts offered by Flipkart and Amazon
Story first published: Thursday, December 27, 2018, 14:49 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more