ഒയോ റൂംസ് ജപ്പാനിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹോസ്പിറ്റാലിറ്റി കമ്പനിയായ ഒയോ, യാഹൂ ജപ്പാൻ കോർപ്പറേഷനുമായുള്ള കൈകോർത്തു ജപ്പാനിൽ ഒയോ ടെക്നോളജി ആന്റ് ഹോസ്പിറ്റാലിറ്റി കമ്പനി രൂപീകരിക്കുന്നതിന് അതിന്റെ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചു. പുതിയ സ്ഥാപനത്തിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ആയി ജാപ്പനീസ് സംരംഭകൻ ഹിരോ കറ്റ്സുസെയെ നിയമിച്ചു. ഒയോ അതിന്റെ വീട്ടു വാടക നിർമാണ ബിസിനസ്സായ ഒയോ ലിവിങ്ങും മാർച്ചിൽ ജപ്പാനിൽ ആരംഭിക്കുന്നതാണ് . ഉദയസൂര്യൻറെ നാട്ടിൽ യുവജനങ്ങൾക്ക് വീട് വാടകയ്ക്ക് നൽകുന്ന ബിസിനസിനാണ് ഒയോ ഒരുങ്ങുന്നത്. ജപ്പാന്റെ തലസ്ഥാനമായ ടോക്യോയില്‍ കമ്ബനിയുടെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ നടക്കും.

ഒയോ റൂംസ് ജപ്പാനിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കാൻ ഒരുങ്ങുന്നു

 

2020ല്‍ നടക്കാനിരിക്കുന്ന ഒളിമ്ബിക്‌സ് ലക്ഷ്യമിട്ടാണ് ഒയോയുടെ ജപ്പാന്‍ പ്രവേശനം ലോക കാര്യങ്ങളിലേക്കുള്ള വ്യവസായ വ്യാപനത്തിന്റെ ഭാഗമായാണ് പുതിയ തീരുമാനം. നേപ്പാള്‍,യുകെ,ചൈന,മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഒയോ സേവനം നല്‍കുന്നുണ്ട്. ജപ്പാനിലേക്കുള്ള പ്രവേശനത്തെ മികച്ച പ്രതീക്ഷയോടെയാണ് കമ്പനി നോക്കി കാണുന്നത്.

"യാഹൂ ജപ്പാനും ഓയോയും ചേർന്നുള്ള സംരംഭം, യാഹൂവിന്റെ -മാർക്കറ്റിംഗ്, വിതരണ സംവിധാനങ്ങളെയും സാങ്കേതികവിദ്യയുടെ സഹായത്തോടെ വാടകയ്ക്ക് നൽകുന്ന കെട്ടിടങ്ങളെ മാറ്റിയെടുക്കാനും നിയന്ത്രിക്കുന്നതിനും ഓയോയുടെ കഴിവും സംയോജിപ്പിക്കും. എന്ന് ഒയോ വ്യക്തമാക്കി.

English summary

OYO Announces Launch In Japan As A JV with Yahoo

OYO Announces Launch In Japan As A JV with Yahoo
Story first published: Friday, February 22, 2019, 18:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X