ഐടി മേഖലയിൽ വളർച്ച താഴേയ്ക്ക്; പ്രമുഖ കമ്പനികളുടെ വളർച്ചാ നിരക്കിൽ ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ വിവര സാങ്കേതിക വിദ്യ (ഐടി) കയറ്റുമതിയിൽ കുതിപ്പ്. മുൻ വർഷത്തെ അപേക്ഷിച്ച് വളർച്ചാ നിരക്ക് 9.2 ശതമാനമാണ് ഉയർന്നിരിക്കുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകളുസരിച്ച് ഈ വളർച്ചാ നിരക്ക് കുറയാൻ സാധ്യതയുണ്ട്.

 

ടാറ്റ കൺസൾട്ടൻസി സർവീസസ് ലിമിറ്റഡ് പോലുള്ള കമ്പനികൾ ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നുണ്ടെങ്കിലും ആഗോളത്തിൽ ഐടി വ്യവസായം മാന്ദ്യത്തിലാണ്. ഇതാണ് വളർച്ചാ നിരക്ക് കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.

ഐടി മേഖലയിൽ വളർച്ച താഴേയ്ക്ക്; പ്രമുഖ കമ്പനികളുടെ വളർച്ചാ നിരക്കിൽ ഇടിവ്

2018 അവസാന പാദത്തിൽ പ്രമുഖ ഐടി കമ്പനിയായ ആക്സഞ്ച്വർ 11 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. എന്നാൽ, ഈ വർഷം ഒന്നാം പാദത്തിൽ വളർച്ച 9.5% വും രണ്ടാം പാദത്തിൽ 9% വും ആയി കുറഞ്ഞു. ഇതനുസരിച്ച് മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളിൽ യഥാക്രമം 8.5 ശതമാനവും 7 ശതമാനവുമാണ് വളർച്ച പ്രതീക്ഷിക്കുന്നത്.

മാർച്ച് - ആഗസ്ത് കാലയളവിലും ആക്സഞ്ചറിന്റെ വളർച്ച ഇടിഞ്ഞു കൊണ്ടിരിക്കുകയാണ്. സാധരണ​ഗതിയിൽ ഐടി മേഖലയിൽ മികച്ച വളർച്ച നേടേണ്ട കാലയളവാണിത്. എന്നിരുന്നാലും 2019 സാമ്പത്തിക വർഷത്തെ വളർച്ചാ നിരക്കിനോട് അടുത്ത വളർച്ചയായിരിക്കും 2020ലും നേടുകയെന്നാണ് മേഖലയിലെ വിദ​ഗ്ധരുടെ വിലയിരുത്തൽ.

malayalam.goodreturns.in

English summary

Why the IT industry in India may be staring at a decline in growth this fiscal

What goes up must come down. India’s information technology (IT) exports are estimated to have risen 9.2% in FY19, faster than the 7.8% growth in the preceding fiscal, according to industry lobby group Nasscom. With major IT companies set to report FY19 results and provide an outlook for the new fiscal, a moot question is if growth rates will scale down.
Story first published: Monday, April 8, 2019, 10:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X