ടിവിയ്ക്ക് വമ്പിച്ച വിലക്കുറവ്; പകുതി വിലയ്ക്ക് സ്മാർട്ട് ടിവി സ്വന്തമാക്കാം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടിവി വാങ്ങാൻ ഇതാ മികച്ച അവസരം. ആമസോണിലും ഫ്ലിപ്കാർട്ടിലും ബ്രാൻഡഡ് കമ്പനികളുടെ സ്മാർട് ടിവികൾക്ക് 45 മുതൽ 60 ശതമാനം വരെ വിലക്കുറവ്. ചൈനീസ് കമ്പനികളുടെ ഉൽപന്നങ്ങൾ വിപണിയിൽ വൻ വിലക്കുറവിൽ വിൽക്കാൻ തുടങ്ങിയതോടെയാണ് മുൻനിര ബ്രാൻഡുകളുടെ ടെലിവിഷനുകൾക്കും വില കുത്തനെ കുറച്ചത്.

സോണി, എൽജി, സാനിയോ, ടിസിഎൽ, സാസംങ്, പാനാസോണിക്, ഒനിഡ, ബിപിഎൽ, കൊഡാക്, ഷവോമി, കെവിൻ, തോംസൺ എന്നീ ബ്രാൻ‍ഡുകൾക്കാണ് ഏറ്റവും കൂടുതൽ ഓഫറുകളുള്ളത്.

ടിവിയ്ക്ക് വമ്പിച്ച വിലക്കുറവ്; പകുതി വിലയ്ക്ക് സ്മാർട്ട് ടിവി സ്വന്തമാക്കാം

 

കമ്പനികളുടെ ഓഫറുകൾ കൂടാതെ നോ കോസ്റ്റ് ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ, ഫ്രീ ഡെലിവറി, ക്രെഡിറ്റ് കാർഡ് ഇളവുകൾ എന്നിവയും ലഭ്യമാണ്.

ഏറ്റവും വില കുറച്ചു വിൽക്കുന്ന ഷവോമിയുടെ സ്മാർട് ടിവിയുടെ അടിസ്ഥാന മോഡലിന്റെ വില 12,999 രൂപയാണ്. സാനിയോ എൽഇഡിടി ടിവികളുടെ അടിസ്ഥാന വില 9999 രൂപയാണ്. 36,990 രൂപ വിലയുള്ള ഒനിഡ 40 ഇഞ്ച് ഫുൾ എച്ച്ഡി എൽഇഡി ടിവി 41 ശതമാനം ഇളവിൽ വിൽക്കുന്നത് 21,990 രൂപയ്ക്കാണ്.

malayalam.goodreturns.in

Read more about: tv price ടിവി വില
English summary

Best TV deals this weekend

We gush about TVs on sale every weekend, but what we don't talk about enough is what you can do with those savings.
Story first published: Saturday, April 13, 2019, 16:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X