പ്രവാസികൾക്ക് ഇനി അക്കൗണ്ട് തുറക്കാൻ ബാങ്കിൽ പോകേണ്ട; അറിയേണ്ട കാര്യങ്ങൾ ഇതാ..

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രവാസികൾക്ക് ഇനി അക്കൗണ്ട് തുറക്കാൻ ബാങ്കിൽ പോകേണ്ട. യാതൊരു വിധ നൂലാമാലകളുമില്ലാതെ ഉടൻ അക്കൗണ്ട് തുറക്കുന്ന എൻആർഐ ഇൻസ്റ്റാ ഓൺലൈൻ അക്കൗണ്ട് സംവിധാനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് ഐഡിബിഐ ബാങ്ക്. കൂടുതൽ വിവരങ്ങൾ ഇതാ..

ബാങ്കിൽ പോകേണ്ട
 

ബാങ്കിൽ പോകേണ്ട

ഗവൺമെന്റിന് കീഴിലുള്ള ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സാണ് പുതിയ സംവിധാനത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതനുസരിച്ച് എൻആർഐകൾക്ക് ബാങ്കിൽ അക്കൗണ്ട് തുറക്കുന്നതിന് ആവശ്യമായ രേഖകളോ കെവൈസി തെളിവുകളോ സമർപ്പിക്കേണ്ടതില്ല. ബാങ്കിൽ പോകേണ്ട ആവശ്യവുമില്ല.

ഓൺലൈനായി തുറക്കാം

ഓൺലൈനായാണ് അക്കൗണ്ട് തുറക്കേണ്ടത്. ബാങ്കിന്റെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് എൻ.ആർ.ഐ ഇൻസ്റ്റാ-ഓൺലൈൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ രേഖകൾ അപ്‍ലോഡ് ചെയ്താൽ അക്കൗണ്ട് ഓപ്പണാകും. അക്കൗണ്ട് തുറക്കേണ്ട ബാങ്ക് ശാഖയും തിരഞ്ഞെടുക്കാവുന്നതാണ്.

ഉടൻ അക്കൗണ്ട്

അപ്ലോഡു ചെയ്യുന്ന രേഖകളുടെ പരിശോധന പൂർത്തിയായാൽ ഉടൻ അക്കൗണ്ട് തുറക്കും. നടത്തുകയും ചെയ്തുകഴിഞ്ഞാൽ, അക്കൗണ്ട് തൽക്ഷണം തുറക്കുകയും ഉപഭോക്താക്കൾക്ക് ഒരു ഇലക്ട്രോണിക് ഉപദേശം അയക്കുകയും ചെയ്യും.

പലിശ നിരക്ക്

കഴിഞ്ഞയാഴ്ച ഐഡിബിഐ ബാങ്കിന്റെ വായ്പാ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് കുറച്ചിരുന്നു. ഇതോടെ പലിശ നിരക്ക് 9 ശതമാനമായി.

malayalam.goodreturns.in

English summary

IDBI Bank launches NRI-Insta-Online account. Check details

The private sector lender, IDBI Bank has launched 'NRI-Insta-Online' account opening process for the Non-Resident Indians (NRIs) residing in the Financial Action Task Force (FATF) member countries. The company has said it in a release. Now, they will be able to open an account in IDBI Bank without submitting the paper documents.
Story first published: Friday, April 19, 2019, 9:52 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more