ഓഹരി വിപണിയിൽ ഇന്ന് കനത്ത നഷ്ടം; സെന്‍സെക്സ് 495 പോയിന്‍റ് ഇടിഞ്ഞു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അവധിയ്ക്ക് ശേഷം വ്യാപാരത്തിലേക്ക് കടന്ന ഇന്ത്യ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് ഇന്ന് 495 പോയിന്‍റ് ഇടിഞ്ഞ് 38,645.18 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 158.30 പോയിന്റ് കുറഞ്ഞ് 11,594.50 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

747 ഓഹരികൾ നേട്ടമുണ്ടാക്കിയപ്പോൾ 1751 ഓഹരികൾക്ക് നഷ്ടം നേരിട്ടു. 166 ഓഹരികൾ മാറ്റമില്ലാതെ തുടരുകയും ചെയ്തു.

ഓഹരി വിപണിയിൽ ഇന്ന് കനത്ത നഷ്ടം; സെന്‍സെക്സ് 495 പോയിന്‍റ് ഇടിഞ്ഞു

 

ഇന്ത്യാ ബുൾസ് ഹൗസിങ്, യെസ് ബാങ്ക്, ബിപിസിഎൽ, ഇൻഡസ്ഇൻഡ് ബാങ്ക്, ഐഒസി എന്നീ ഓഹരികൾക്കാണ് ഇന്ന് നിഫ്റ്റിയിൽ നഷ്ടം നേരിട്ടത്. ഭാരതി എയർടെൽ, വിപ്രോ, ടിസിഎസ്, ടെക് മഹീന്ദ്ര, ഇൻഫോസിസ് എന്നീ ഓഹരികൾ നേട്ടത്തിലായിരുന്നു.

ഐടി ഒഴികെയുള്ള ബാങ്കിം​ഗ്, ഓട്ടോ, മെറ്റൽ, ഫാർമ, ഇൻഫ്രാ, എഫ്.എം.സി.ജി എന്നീ ഓഹരികൾ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്‍എസ്ഇയില്‍ ജെറ്റ് എയര്‍വേസ് ഓഹരികള്‍ 23.17 ശതമാനം നഷ്ടം രേഖപ്പെടുത്തി.

malayalam.goodreturns.in

English summary

Nifty ends below 11,600, Sensex falls 495 pts

Indian indices ended at day's low as selling pressure dragged Nifty below 11,600, while Sensex also fell nearly 500 points.
Story first published: Monday, April 22, 2019, 16:03 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more