വിമാന ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട് ഓഫറുകൾ; എയർ ഏഷ്യയിൽ 70 ശതമാനം വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അന്താരാഷ്ട്ര വിമാന ടിക്കറ്റ് നിരക്കുകളില്‍ വന്‍ ഇളവുകള്‍ പ്രഖ്യാപിച്ച് എയര്‍ ഏഷ്യ. ടിക്കറ്റ് നിരക്കുകളില്‍ 70 ശതമാനത്തിന്‍റെ വരെ പ്രത്യേക ഡിസ്കൗണ്ടാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നിന്ന് ബാങ്കോക്, കോലാലംപൂർ എന്നിവടങ്ങളിലേക്കുളള യാത്രകള്‍ക്കാണ് നിരക്കിളവ് ബാധകമാകുക. ഏപ്രില്‍ 22 ന് ആരംഭിച്ച ഓഫര്‍ ടിക്കറ്റ് വില്‍പ്പന 28 ന് അവസാനിക്കും.

വിമാന ടിക്കറ്റുകൾക്ക് ഡിസ്കൗണ്ട് ഓഫറുകൾ; എയർ ഏഷ്യയിൽ 70 ശതമാനം വിലക്കുറവ്

 

കൊച്ചി, ബെംഗളൂരു, ഭുവനേശ്വര്‍, കൊല്‍ക്കത്ത, ചെന്നൈ, തിരുച്ചി, വിശാഖപട്ടണം, ദില്ലി, ജയ്പൂര്‍, അഹമ്മദാബാദ്, അമൃത്സര്‍, ഹൈദരാബാദ് എന്നിവടങ്ങളില്‍ നിന്നുളള സര്‍വീസുകള്‍ക്കാണ് നിരക്കിളവ് ലഭിക്കുക. 2019 ഒക്ടോബര്‍ ഒന്ന് മുതല്‍ 2020 ജൂണ്‍ രണ്ട് വരെയുളള ടിക്കറ്റുകൾ ഈ നിരക്കിൽ ബുക്ക് ചെയ്യാവുന്നതാണ്.

ആഭ്യന്തര, അന്താരാഷ്ട്ര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഇളവുകളുമായി ഗോ എയറും രം​ഗത്തെത്തിയിട്ടുണ്ട്. ആഭ്യന്തര റൂട്ടുകളില്‍ 2,765 രൂപ മുതലാണ് ​ഗോ എയറിൽ ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. അന്താരാഷ്ട്ര റൂട്ടുകളിലെ ടിക്കറ്റ് നിരക്കുകള്‍ 7,000 രൂപ മുതൽ ലഭ്യമാണ്. ഏപ്രിൽ 24 ആണ് ​ഗോ എയറിൽ ഓഫർ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള അവസാന ദിനം.

malayalam.goodreturns.in

English summary

AirAsia offers discounts of up to 70 percent on tickets

The promotional package is applicable for trips in the period of Oct. 1, 2019, through June 2, 2020. Take advantage of the special price cuts offered by AirAsia to fly to your favorite destination.
Story first published: Tuesday, April 23, 2019, 16:31 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more