സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ നേരിയ വർദ്ധനവ്. പവന് 80 രൂപ വർദ്ധിച്ച് 23560 രൂപയ്ക്കും ​ഗ്രാമിന് 10 രൂപ കൂടി 2945 രൂപയ്ക്കുമാണ് വ്യാപാരം നടക്കുന്നത്.

അക്ഷയ തൃതീയയ്ക്ക് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്വർണ വിലയിൽ ഇന്നലെ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ നാല് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. എന്നാൽ ഇന്ന് വീണ്ടും വില കൂടി.

സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർദ്ധനവ്

 

അക്ഷയ തൃതീയയോട് അനുബന്ധിച്ച് വരും ദിവസങ്ങളിൽ വീണ്ടും സ്വർണ വില കൂടാൻ സാധ്യതയുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. മേയ് മാസത്തിന്റെ തുടക്കം മുതൽ സ്വർണ വിലയിൽ കുറവാണ് രേഖപ്പെടുത്തുന്നത്. മെയിലെ ആദ്യ മൂന്ന് ദിനങ്ങളിലും തുടർച്ചയായി സ്വർണത്തിന് വില കുറഞ്ഞു. ഇന്നാണ് ആദ്യമായി സ്വർണ വിലയുടെ ​ഗ്രാഫ് ഉയരുന്നത്.

അക്ഷയ ത്രിതീയയ്ക്ക് സ്വര്‍ണ വാങ്ങുന്നത് ഉത്തമമാണെന്നാണ് ഭാരതീയ വിശ്വാസം. അതുകൊണ്ട് തന്നെ രാജ്യത്ത് ഏറ്റവുമധികം സ്വര്‍ണ വില്‍പ്പന നടക്കുന്ന ദിവസം കൂടിയാണിത്. ഈ വര്‍ഷം മെയ് 7നാണ് അക്ഷയ ത്രിതീയ.

malayalam.goodreturns.in

English summary

gold price increased

Today gold price increased
Story first published: Saturday, May 4, 2019, 16:32 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Find IFSC

We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more