ബജറ്റ് പുതിയ ആദായനികുതി നിയമത്തിന് വേദിയൊരുക്കും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തിന്റെ നേരിട്ടുള്ള നികുതി നിയമങ്ങളുടെ ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള ചരക്ക് സേവനനികുതിയുടെ ഓവര്‍ഹോള്‍ ഈ വര്‍ഷം അവസാനം നിലവില്‍ വന്നേക്കും . കേന്ദ്ര സര്‍ക്കാരിന് ആദായനികുതി നിയമം പുനര്‍നിര്‍മ്മിക്കാനുള്ള നീക്കമുണ്ട്. സര്‍ക്കാരിന് ഇപ്പോള്‍ വ്യക്തമായ അഞ്ചുവര്‍ഷത്തെ ഉത്തരവുള്ളതും ജിഎസ്ടിയിലേക്കുള്ള മാറ്റം ഏതാണ്ട് പൂര്‍ത്തിയായതുമായതിനാല്‍, ഈ സാമ്പത്തിക വര്‍ഷം നേരിട്ടുള്ള നികുതി നിയമങ്ങളിലേക്ക് കൂടുതലല്‍ശ്രദ്ധ തിരിക്കും. ഈ പുതിയ നികുതിയെക്കുറിച്ച് ജൂലൈ 5 ന് ബഡ്ജറ്റില്‍ പരാമര്‍ശിക്കാുമെന്നാണ് കരുതുന്നത്.

സ്വന്തമായി വാഹനമുണ്ടോ? എങ്കിൽ തീർച്ചയായും അറിയണം ഇക്കാര്യത്തെക്കുറിച്ച്, നേട്ടങ്ങൾ നിരവധി

രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങളും പരിഗണിക്കുന്ന നേരിട്ടുള്ള നികുതി നിയമനിര്‍മ്മാണത്തിനായി 2017 നവംബറില്‍ ധനമന്ത്രാലയം ഒരു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് അംഗം (ലെജിസ്ലേഷന്‍) അഖിലേഷ് രഞ്ജന്റെ കീഴില്‍ 2018 നവംബറില്‍ ടാസ്‌ക് ഫോഴ്സ് പുനര്‍നിര്‍മിച്ചത്.

ബജറ്റ് പുതിയ ആദായനികുതി നിയമത്തിന് വേദിയൊരുക്കും

 

ജിഎസ്ടിയുടെ കാര്യത്തിലെന്നപോലെ ആദായനികുതി നിയമം പുനര്‍നിര്‍മ്മിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കുറച്ച് സമയമെടുക്കും. ഈ വര്‍ഷാവസാനം ഒരു തുടക്കം കുറിച്ചേക്കാം, പക്ഷേ ഇത് പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും.2017 സെപ്റ്റംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദായനികുതി നിയമം 50 വര്‍ഷത്തിലേറെ പഴക്കമുള്ളതാണെന്നും അത് പുനര്‍നിര്‍മ്മിക്കേണ്ടതുണ്ടെന്നും പറഞ്ഞിരുന്നു.

English summary

Budget may set stage for new Income Tax Act

Budget may set stage for new Income Tax Act
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more