ഓഹരി വിപണി: സെൻസെക്സിനും നിഫ്റ്റിയ്ക്കും ഇന്ന് നേരിയ നേട്ടം മാത്രം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അസ്ഥിരമായ വ്യാപാര ദിനമായ ഇന്ന് ബെഞ്ച്മാർക്ക് സൂചികകൾ നേരിയ നേട്ടം കൈവരിച്ച് വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റിക്ക് 11,900ൽ ക്ലോസ് ചെയ്യാൻ സാധിച്ചു. സെൻസെക്സ് 22.77 പോയിൻറ് ഉയർന്ന് 39,839.25 ലും നിഫ്റ്റി 6.50 പോയിൻറ് ഉയർന്ന് 11,916.80 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. 1308 ഓഹരികൾ മുന്നേറി, എന്നാൽ 1146 ഓഹരികൾ ഇടിവും രേഖപ്പെടുത്തി.168 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

ഓഹരി വിപണി: സെൻസെക്സിനും നിഫ്റ്റിയ്ക്കും ഇന്ന് നേരിയ നേട്ടം മാത്രം

 

ഇന്ത്യ ബുൾസ് ഹൗസിം​ഗ്, ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, ഐ‌ടി‌സി, സീ എന്റർ‌ടൈൻ‌മെന്റ്, ഗ്രാസിം ഇൻഡസ്ട്രീസ് എന്നിവ നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഐഷർ മോട്ടോഴ്സ്, ഗെയിൽ, ടെക് മഹീന്ദ്ര, വേദാന്ത, ഡോ. റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികൾ കനത്ത നഷ്ട്ടം രേഖപ്പെടുത്തി. ഊർജ്ജം, ഇൻഫ്ര, പി‌എസ്‌യു ബാങ്ക്, എഫ്‌എം‌സി‌ജി തുടങ്ങിയ മേഖലകളിലെ ഓഹരികൾ മികച്ച നേട്ടമുണ്ടാക്കിയപ്പോൾ ഇന്ന് നഷ്ട്ടം രേഖപ്പെടുത്തിയത് ഓട്ടോ, ഐടി മേഖലകളിലെ ഓഹരികളാണ്.

ഇന്ത്യൻ രൂപ ഡോളറിന് 68.87 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഇന്നലെ 68.93നാണ് വ്യാപാരം അവസാനിപ്പിച്ചത്.

malayalam.goodreturns.in

English summary

Stock Market Closing Today

The Sensex finally ended with a gain of 22.77 points at 39,839.25 and the Nifty gained 6.50 points at 11,916.80.
Story first published: Wednesday, July 3, 2019, 18:21 [IST]
Company Search
Enter the first few characters of the company's name or the NSE symbol or BSE code and click 'Go'
Thousands of Goodreturn readers receive our evening newsletter.
Have you subscribed?

Get Latest News alerts from Malayalam Goodreturns

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more