ഓഹരി വിപണിയിൽ ഇന്ന് നേട്ടം; ഇൻഫോസിസിന്റെ കുതിപ്പിൽ സെൻസെക്സ് ഉയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻ‌ഫോസിസിന്രെ കുതിപ്പിൽ ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഉയർന്ന നേട്ടം കൈവരിച്ചു. സെൻസെക്സും നിഫ്റ്റിയും വിപണികളിൽ മികച്ച പ്രകടനംമാണ് ഇന്ന് കാഴ്ചവച്ചത്. ബി‌എസ്‌ഇ സെൻസെക്സ് 160.48 പോയിൻറ് ഉയർന്ന് 38,896.71 ലും നിഫ്റ്റി 35.90 പോയിൻറ് ഉയർന്ന് 11,588.40 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ നിഫ്റ്റി മിഡ്‌ക്യാപ്, സ്‌മോൾകാപ്പ് സൂചികകൾ ഇന്ന് ഒരു ശതമാനം വീതം ഇടിഞ്ഞു.

ഇൻഫോസിസ്, സൺ ഫാർമ, യുപിഎൽ, ടെക്ക് മഹീന്ദ്ര, മാരുതി സുസുക്കി എന്നിവയാണ് ഇന്ന് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. പിരാമൽ എന്റർ, യുപിഎൽ, ഒറാക്കിൾ ഫിൻ സെർവ്, ​ഗ്ലാക്സോസ്മിത്ത്കൈൻ, ഒബ്റോയി റിയാലിറ്റി എന്നീ ഓഹരികൾ ബിഎസ്ഇ മിഡ് ക്യാപ്പിൽ മികച്ച നേട്ടം കൈവരിച്ചു.

ഓഹരി വിപണിയിൽ ഇന്ന് നേട്ടം; ഇൻഫോസിസിന്റെ കുതിപ്പിൽ സെൻസെക്സ് ഉയർന്നു

 

ഇന്ത്യ ബുൾസ്, ഇൻഡിസൻഡ് ബാങ്ക്, ലാൻസൻ, ഭാരതി എയർടെൽ, അദാനി പോർട്സ് എന്നീ ഓഹരികളാണ് നിഫ്റ്റിയിൽ ഏറ്റവും കൂടുതൽ നഷ്ട്ടം രേഖപ്പെടുത്തിയത്. റെൽ ക്യാപിറ്റൽ, എൻഎൽസി ഇന്ത്യ, ആർബിഎൽ ബാങ്ക്, യൂണിയൻ ബാങ്ക്, ബ്ലൂ ഡാർട്ട് എന്നിവ ബിഎസ്ഇ മിഡ് ക്യാപ്പിലും നഷ്ട്ടം രേഖപ്പെടുത്തി.

കഴിഞ്ഞ ആഴ്ച്ച ഓഹരി വിപണി തുടർച്ചയായി കുത്തനെ ഇടിഞ്ഞിരുന്നു. എന്നാൽ ഈ ആഴ്ച്ച തുടക്കത്തിൽ തന്നെ മികച്ച പ്രകടനമാണ് നടത്തിയിരിക്കുന്നത്.

malayalam.goodreturns.in

English summary

Stock Market: Sensex Rises By Infosys

The BSE benchmark Sensex closed 160.48 points higher at 38,896.71 and the Nifty gained 35.90 points at 11,588.40.
Story first published: Monday, July 15, 2019, 16:38 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more