അറ്റാദായത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി ബന്ധന്‍ ബാങ്ക്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: സ്വകാര്യ ബാങ്കായ ബന്ധന്‍ ബാങ്കിന്റെ ലാഭവിവരം പുറത്തുവിട്ടു. 2019 ജൂണില്‍ അവസാനിച്ച ഒന്നാം പാദത്തില്‍ ബന്ധന്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 45.5 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2019-2020 സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദത്തില്‍ ബാങ്കിന്റെ അറ്റലാഭം 701.14 കോടി രൂപയായി ഉയര്‍ന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ബാങ്കിന്റെ അറ്റയിനത്തിലുള്ള പലിശയിനത്തില്‍ വന്‍ വര്‍ധനവാണ് ഇതുവരെ രേഖപ്പെടുത്തിയത്. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റാദായത്തില്‍ രേഖപ്പെടുത്തിയത് 481.71 കോടി രൂപയാണ്. അതേസമയും ബ്ലൂംബര്‍ഗ് അടക്കമുള്ളവര്‍ ബാങ്കിന്റ അറ്റാദായത്തിലെ വളര്‍ച്ചയില്‍ നിരീക്ഷിച്ചത് 622.7 കോടി രൂപയാണ്. ഈ സ്ഥാനത്താണ് ബാങ്കിന്റെ അറ്റാദായത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുള്ളത്.

 

 വാഹനങ്ങളില്‍ ഫാസ്ടാഗ് സംവിധാനമില്ലെങ്കില്‍ ടോള്‍ സംഖ്യ ഇരട്ടിയാകും! വാഹനങ്ങളില്‍ ഫാസ്ടാഗ് സംവിധാനമില്ലെങ്കില്‍ ടോള്‍ സംഖ്യ ഇരട്ടിയാകും!

ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ പലിശയിനത്തിലുള്ള വരുമാനത്തിലും വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഏകദേശം 35.98 ശതമാനം വര്‍ധനവാണ് ബാങ്കിന്റെ അറ്റ പലിശയിനത്തിലുള്ള വരുമാനത്തിലൂടെ രേഖപ്പെടുത്തിയത്. ബാങ്കിന്റെ പലിശയിനത്തിലുള്ള അറ്റവരുമാനം 1.410.38 കോടി രൂപയായി ഉയര്‍ന്നിട്ടുണ്ട്.

 
 അറ്റാദായത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി ബന്ധന്‍ ബാങ്ക്

അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ ബാങ്കിന്റെ അറ്റയിനത്തിലുള്ള പലിയിലുള്ള വര്‍ധനവായ് രേഖപ്പെടുത്തിയത് 1,037.17 കോടി രൂപയാണ്. മറ്റിനത്തിലുള്ള ബാങ്കിന്റെ വരുമാനമായി ജൂണില്‍ അവസാനിച്ച ആദ്യപാദത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 48 ശതമാനമാണ്. ബാങ്ക് ഈടാക്കുന്ന ഫീ ചാര്‍ജടക്കമുള്ള കണക്കുകളിലാണിത്. ഈയിനത്തില്‍ ബാങ്കിന്റെ വരുമാനം 312.21 കോടി രൂപയായി ഉയര്‍ന്നു.മുന്‍വര്‍ഷം ഇതേകാലളവില്‍ ബാങ്കിന്റെ വരുമാനം 210.69 കോടി രൂപയാണ്. ജൂണ്‍ 20 പാദത്തില്‍ ബന്ദന്‍ ബാങ്കിന്റെ വ്യവസ്ഥകള്‍ 56 ശതമാനം വര്‍ധിച്ച് 125 കോടി രൂപയായി.'2019-20 ആരംഭിച്ചു, ആസ്തി വളര്‍ച്ച 39.36ശതമാനമാണ്. ഈ വര്‍ഷം, ഗ്രു ലയനം പൂര്‍ത്തീകരിക്കു

Read more about: bank ബാങ്ക്
English summary

അറ്റാദായത്തില്‍ വന്‍ കുതിച്ചുചാട്ടവുമായി ബന്ധന്‍ ബാങ്ക്

Bandhan Banks Q1 profit jumps 45 point 55 percentage
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X