ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും ഇന്ന് നേട്ടം രേഖപ്പെടുത്തി. ധനക്കമ്മി ആശങ്കകൾ പരിഹരിക്കുന്നതിന്

1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറാൻ റിസർവ് ബാങ്ക് തീരുമാനിച്ചതിനെ തുടർന്നാണ് ഇന്നത്തെ നേട്ടം കൈവരിച്ചിരിക്കുന്നത്. രാവിലെ വ്യാപാരം ആരംഭിച്ചതു മുതൽ റിസർവ് ബാങ്കിന്റെ തീരുമാനം വിപണിയ്ക്ക് ​ഗുണകരമായിരുന്നു. ബിഎസ്ഇ സെൻസെക്സ് 147.15 പോയിന്റ് ഉയർന്ന് 37,641.27ലാണ് ഇന്ന് ക്ലോസ് ചെയ്തത്.

ഓഗസ്റ്റ് 9 ന് ശേഷം ആദ്യമായി നിഫ്റ്റി 11,100 പോയിന്റിന് മുകളിലും ക്ലോസ് ചെയ്തു. 47.50 പോയിൻറ് ഉയർന്ന് 11,105.40ലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. ബി‌എസ്‌ഇയിൽ നഷ്ട്ടം രേഖപ്പെടുത്തുന്ന ഓരോ ഓഹരിയ്ക്കും രണ്ട് ഓഹരികൾ നേട്ടം കൈവരിച്ചാണ് മുന്നേറ്റം ഉണ്ടാക്കിയത്.

ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും നേട്ടം

 

ടാറ്റാ മോട്ടോഴ്സ്, ടാറ്റ് സ്റ്റീൽ, യെസ് ബാങ്ക്, എൻടിപിസി, ഇൻഡസിന്റ് ബാങ്ക്, എം ആൻഡ് എം, എൽടി, പവർ ​ഗ്രിഡ്, എച്ച്‍ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, ഐടിസി, ഒഎൻജിസി, ബജാജ് ഓട്ടോ, റിലയൻസ്, എച്ച്സിഎൽ ടെക്ക്, ആക്സിസ് ബാങ്ക്, മാരുതി, എച്ച്ഡിഎഫ്സി ബാങ്ക്, ഏഷ്യൻ പെയിന്റ് എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ.

എന്നാൽ സൺ ഫാർമ, കൊട്ടക് ബാങ്ക്, ടിസിഎസ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികൾ നഷ്ട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

malayalam.goodreturns.in

English summary

ഓഹരി വിപണിയിൽ തുടർച്ചയായ മൂന്നാം ദിവസവും നേട്ടം

The BSE benchmark Sensex rose by 147.15 points to close at 37,641.27 today. Read in malayalam.
Story first published: Tuesday, August 27, 2019, 17:50 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more