ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ ഫോബ്സ് പട്ടികയിൽ 17 ഇന്ത്യൻ കമ്പനികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫോബ്സ് പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ 17 ഇന്ത്യൻ കമ്പനികളും. ഇൻ‌ഫോസിസ്, ടി‌സി‌എസ്, എച്ച്ഡി‌എഫ്‌സി എന്നിവയുൾപ്പെടുന്നതാണ് 17 ഇന്ത്യൻ കമ്പനികൾ. വിവിധ കമ്പനികളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

ഇൻഫോസിസ് മുൻനിരയിൽ
 

ഇൻഫോസിസ് മുൻനിരയിൽ

ലോകത്തെ ഏറ്റവും മികച്ച കമ്പനികളുടെ പട്ടികയിൽ പ്രമുഖ ഐടി കമ്പനിയായ ഇൻഫോസിസ് മൂന്നാം സ്ഥാനത്തും ആഗോള പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വിസയും ഇറ്റാലിയൻ കാർ നിർമാതാക്കളായ ഫെരാരിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളിലുമാണ് ഉള്ളത്. 2018ലെ 31-ാം സ്ഥാനത്ത് നിന്നാണ് ഇൻഫോസിസ് മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നിരിക്കുന്നത്.

ആദ്യ 10 കമ്പനികൾ

ആദ്യ 10 കമ്പനികൾ

പട്ടികയിൽ ഉൾപ്പെട്ട ആദ്യ പത്ത് കമ്പനികൾ താഴെ പറയുന്നവയാണ്.

  • വിസ (1)
  • ഫെറാറി (2)
  • ഇൻഫോസിസ് (3)
  • നെറ്റ്ഫ്ലിക്സ് (4)
  • പേപാൽ (5)
  • മൈക്രോസോഫ്റ്റ് (6)
  • വാൾട്ട് ഡിസ്നി (7)
  • ‌ടൊയോട്ട മോട്ടോർ (8)
  • മാസ്റ്റർകാർഡ് (9)
  • കോസ്റ്റ്കോ ഓൾസെയിൻ (10)

നിങ്ങളുടെ സാലറി സ്ലിപ്പിൽ എന്തൊക്കെയുണ്ട്? ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ കമ്പനി നിങ്ങളെ പറ്റിക്കും

ഇന്ത്യൻ കമ്പനികൾ

ഇന്ത്യൻ കമ്പനികൾ

ഇൻഫോസിസ് കൂടാതെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് ഇന്ത്യൻ കമ്പനികൾ താഴെ പറയുന്നവയാണ്.

  • ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (22)
  • ടാറ്റ മോട്ടോഴ്‌സ് (31)
  • ടാറ്റാ സ്റ്റീൽ (105)
  • ലാർസൻ & ട്യൂബ്രോ (115)
  • മഹീന്ദ്ര & മഹീന്ദ്ര (117)
  • എച്ച്ഡിഎഫ്സി (135)
  • ബജാജ് ഫിൻ‌സെർവ് (143)
  • പിരമൽ എന്റർപ്രൈസസ് (149)
  • സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ (153)
  • എച്ച്സി‌എൽ ടെക്നോളജീസ് (155)
  • ഹിൻഡാൽകോ ഇൻഡസ്ട്രീസ് (157)
  • വിപ്രോ (168)
  • എച്ച്ഡിഎഫ്സി ബാങ്ക് (204)
  • സൺ ഫാർമ ഇൻഡസ്ട്രീസ് (217)
  • ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (224)
  • ഐടിസി (231)
  • ഏഷ്യൻ പെയിന്റ്സ് (248)

നിങ്ങൾ അറിഞ്ഞോ? ഇന്ത്യയിലെ ഈ എട്ട് കമ്പനികൾ വൻ തകർച്ചയിൽ, നഷ്ട്ടം കോടികൾ

മുൻനിരയിലുള്ള രാജ്യങ്ങൾ

മുൻനിരയിലുള്ള രാജ്യങ്ങൾ

പട്ടികയിലെ 250 കമ്പനികളിൽ 59 എണ്ണവും അമേരിക്കൻ കമ്പനികളാണ്. ജപ്പാൻ, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് അടുത്ത മൂന്ന് രാജ്യങ്ങൾ. ജപ്പാനും ചൈനയും ഇന്ത്യയും ചേർന്ന് പട്ടികയിൽ 82 കമ്പനികളാണുള്ളത്. കഴിഞ്ഞ വർഷം ഇത് 63 ആയിരുന്നു.

ബില്യനെയര്‍ ബാബ! പതഞ്ജലി സ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍

malayalam.goodreturns.in

English summary

ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളുടെ ഫോബ്സ് പട്ടികയിൽ 17 ഇന്ത്യൻ കമ്പനികൾ

There are 17 Indian companies including Infosys, TCS and HDFC in forbes list. Read in malayalam.
Story first published: Wednesday, September 25, 2019, 6:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more