സ്ഥിര നിക്ഷേപനിരക്കുകള്‍ പുതുക്കി ഐഡിബിഐ ബാങ്ക്; പുതിയ നിരക്കുകള്‍ അറിയാം.

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ഥിര നിക്ഷേപത്തിന്റെ (fixed deposit - FD) പലിശ നിരക്ക് ഐഡിബിഐ ബാങ്ക് പുതുക്കി. പുതിയ നിരക്ക് ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഐഡിബിഐ ബാങ്ക് ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം എഫ്ഡി സ്‌കീമുകള്‍ വാഗ്ദാനം ചെയ്യുന്നു. ഐഡിബിഐ ബാങ്കിന്റെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് അവരുടെ സേവിംഗ് ഡെപ്പോസിറ്റുകളെ അപേക്ഷിച്ച് ഉയര്‍ന്ന പലിശനിരക്കുണ്ട്.

1
 

ഐഡിബിഐ ബാങ്കിന്റെ പുതിയ പലിശനിരക്ക്, 7 ദിവസം മുതല്‍ ഒരു വര്‍ഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്ക്.(2 കോടി രൂപയില്‍ താഴെ)

7 ദിവസം മുതല്‍ 14 ദിവസം വരെ - 3.50%

15 ദിവസം മുതല്‍ 30 ദിവസം വരെ - 4.50%

31 ദിവസം മുതല്‍ 45 ദിവസം വരെ - 4.75%

46 ദിവസം മുതല്‍ 60 ദിവസം വരെ - 5.50%

61 ദിവസം മുതല്‍ 90 ദിവസം വരെ - 5.50%

91 ദിവസം മുതല്‍ 6 മാസം വരെ - 5.75%

6 മാസം 1 ദിവസം മുതല്‍ 270 ദിവസം വരെ - 6.10%

271 ദിവസം മുതല്‍ 1 വര്‍ഷം വരെ - 6.15%

നിക്ഷേപകര്‍ക്കായി ഭാരത് 22 ഇടിഎഫ്, നിങ്ങള്‍ക്ക് നിക്ഷേപിക്കാമോ ?

2

1 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പുതുക്കിയ പലിശനിരക്ക് (2 കോടി രൂപയ്ക്ക് താഴെ)

1 വര്‍ഷത്തേക്ക് - 6.65%

1 വര്‍ഷം മുതല്‍ 2 വര്‍ഷം വരെ - 6.55%

2 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ - 6.50%

3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ - 6.50%

5 വര്‍ഷത്തേക്ക് - 6.40%

ഐഡിബിഐ ബാങ്ക് എഫ്ഡി നിരക്കുകളാണ് 1 വര്‍ഷത്തെ കാലാവധിയുള്ള നിക്ഷേപങ്ങളില്‍ ഏറ്റവും ഉയര്‍ന്നത. അതില്‍ സാധാരണ ഉപഭോക്താക്കള്‍ക്ക് 6.65 ശതമാനവും മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.15 ശതമാനവുമാണ് പലിശനിരക്ക്.

3

5 വര്‍ഷം മുതല്‍ 20 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങള്‍ക്കുള്ള പലിശനിരക്കുകള്‍.(2 കോടിയില്‍ താഴെയുള്ള നിക്ഷേപങ്ങള്‍ക്ക്.)

> 5 വര്‍ഷം മുതല്‍ 7 വര്‍ഷം വരെ - 6.35%

> 7 വര്‍ഷം മുതല്‍ 10 വരെ - 6.35%

> 10 വര്‍ഷം മുതല്‍ 20 വരെ* - 6.00%

ഒക്ടോബര്‍ 1 മുതല്‍ ഐഡിബിഐ ബാങ്ക് ആര്‍ബിഐ സമയപരിധി പാലിച്ച് റിപ്പോ-ലിങ്ക്ഡ് റീട്ടെയില്‍ വായ്പകളും അവതരിപ്പിച്ചിട്ടുണ്ട്.

English summary

സ്ഥിര നിക്ഷേപനിരക്കുകള്‍ പുതുക്കി ഐഡിബിഐ ബാങ്ക്; പുതിയ നിരക്കുകള്‍ അറിയാം.

IDBI bank revises FD rates check new rates here
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X