ഓഹരി വിപണിയിൽ ഇന്നും നേട്ടം; യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ് ഓഹരികൾ കുതിച്ചുയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓഹരി വിപണിയിൽ ഇന്നും മികച്ച പ്രകടനം. സെൻസെക്സ് 453.07 പോയിന്റ് ഉയർന്ന് അഥവാ 1.17 ശതമാനം ഉയർന്ന് 39052.06 ൽ എത്തി. നിഫ്റ്റി 122.40 പോയിൻറ് അഥവാ 1.07 ശതമാനം ഉയർന്ന് 11586.40ലാണ് ക്ലോസ് ചെയ്തത്. യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ് എന്നീ ഓഹരികൾ ഇന്ന് 13 മുതൽ 5 ശതമാനം നേട്ടമുണ്ടാക്കി.

ബാങ്കിംഗ് സൂചികയിലെ സമീപകാല കുതിച്ചുചാട്ടം നിഫ്റ്റിയിൽ കൂടുതൽ നേട്ടത്തിന് വഴിയൊരുക്കി. രണ്ട് ദിവസത്തിനുള്ളിൽ രൂപയുടെ മൂല്യം ഏകദേശം 1% ആണ് ഉയർന്നത്. യുഎസ്-ചൈന ഒന്നാം ഘട്ട വ്യാപാര ചർച്ച അവസാനിപ്പിക്കുന്നത് രൂപയുൾപ്പെടെ ഉയർന്നുവരുന്ന എല്ലാ മാർക്കറ്റ് കറൻസികൾക്കും ​ഗുണം ചെയ്യും. യു‌എസിന്റെ കഴിഞ്ഞ ദിവസം പുറത്ത് വന്ന മോശം സാമ്പത്തിക ഡാറ്റ, ഡോളർ സൂചികയിൽ ഇടിവിന് കാരണമായി. ഇന്ന് ഇന്ത്യൻ രൂപ 71.23 എന്ന നിലയിലേയ്ക്ക ഉയർന്നിരുന്നു.

ഓഹരി വിപണിയിൽ ഇന്നും നേട്ടം;യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ് ഓഹരികൾ കുതിച്ചുയർന്നു

 

ടി‌വി‌എസ് മോട്ടോർ കമ്പനിയുടെ രണ്ടാം പാദ അറ്റാദായത്തിൽ 20 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി 255 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ കമ്പനി 211.31 രൂപയുടെ ലാഭമാണ് കമ്പനി രേഖപ്പെടുത്തിയിരുന്നത്. കമ്പനിയുടെ എന്നാൽ വരുമാനം 13 ശതമാനം ഇടിഞ്ഞ് 4,347.8 കോടി രൂപയിൽ നിന്ന് 4,993.47 കോടി രൂപയായി കുറഞ്ഞു. ‌‌

ഫോഴ്‌സ് മോട്ടോഴ്‌സിന്റെ ഓഹരി വില ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു. അറ്റാദായത്തിൽ വൻ ഇടിവ് രേഖപ്പെടുത്തിയതിനെ തുടർന്നാണ് കമ്പനിയുടെ ഓഹരി വില ഇടിഞ്ഞത്. രേഖപ്പെടുത്തിയത്. അറ്റാദായം 89.4 ശതമാനം ഇടിഞ്ഞ് 4.2 കോടി രൂപയായി. വരുമാനം 14.1 ശതമാനം ഇടിഞ്ഞ് 755.1 കോടി രൂപയിൽ നിന്ന് 878.9 കോടി രൂപയായി.

malayalam.goodreturns.in

English summary

ഓഹരി വിപണിയിൽ ഇന്നും നേട്ടം; യെസ് ബാങ്ക്, ടാറ്റാ മോട്ടോഴ്സ് ഓഹരികൾ കുതിച്ചുയർന്നു

The stock market is still performing well. The Sensex rose 453.07 points, or 1.17 per cent, to 39052.06. The Nifty gained 122.40 points, or 1.07 per cent, at 11586.40. Read in malayalam.
Story first published: Thursday, October 17, 2019, 18:41 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Goodreturns sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Goodreturns website. However, you can change your cookie settings at any time. Learn more