ഇരട്ടി വേഗത്തിൽ ഇന്റ‍ർനെറ്റ്, ബി‌എസ്‌എൻ‌എൽ വീണ്ടും ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പരിഷ്കരിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബി‌എസ്‌എൻ‌എൽ ഡിസംബർ 20 ന് ബ്രോഡ്‌ബാൻഡ് പ്ലാനുകൾ‌ പുതുക്കി. ഇന്ത്യയിലെ ഏറ്റവും വലിയ ഇൻറർനെറ്റ് സേവന ദാതാവ് (ISP) ഈ വർഷം ഒക്ടോബറിൽ ഭാരത് ഫൈബർ ബ്രോഡ്ബാൻഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു. അതിനുശേഷം കൂടുതൽ വരിക്കാ‍ർ ബിഎസ്എൻഎല്ലിലേയ്ക്ക് എത്തിയതായാണ് വിവരം.

 

വിആർ‌എസ് എടുത്ത ബി‌എസ്‌എൻ‌എൽ, എം‌ടി‌എൻ‌എൽ ജീവനക്കാരുടെ കുടിശ്ശിക തുക വൈകും. കാരണമിതാണ്

എന്നാൽ ഇപ്പോൾ ഭാരത് ഫൈബർ പദ്ധതികൾ ഐഎസ്പി പരിഷ്കരിച്ചു. നിലവിലുള്ള ബ്രോഡ്‌ബാൻഡ് പ്ലാനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി വേഗതയും പത്തിരട്ടി ഡാറ്റയും നൽകാനുള്ള പദ്ധതികളാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. ബി‌എസ്‌എൻ‌എല്ലിന്റെ ബ്രോഡ്‌ബാൻഡ് പ്ലാനുകൾ 499 രൂപ, 779 രൂപ, 849 രൂപ, 949 രൂപ, 1,277 രൂപ, 1,999 രൂപ എന്നീ നിരക്കുകളിലുള്ളതാണ്.

ഇരട്ടി വേഗത്തിൽ ഇന്റ‍ർനെറ്റ്, ബി‌എസ്‌എൻ‌എൽ വീണ്ടും ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പരിഷ്കരിച്ചു

779 രൂപയുടെ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാൻ എല്ലാ മാസവും 100 എംബിപിഎസ് വേഗതയും 3.3 ടിബി എഫ്യുപി പരിധിയും വാഗ്ദാനം ചെയ്യും. ബി‌എസ്‌എൻ‌എല്ലിൽ നിന്നുള്ള 499 രൂപ ഭാരത് ഫൈബർ പ്ലാനിന്റെ 100 ജിബി വരെ ഡാറ്റാ 50 എംബിപിഎസ് വേഗത വാഗ്ദാനം ചെയ്യും. അതിനുശേഷം വേഗത 2 എംബിപിഎസായി കുറയും.

ബി‌എസ്‌എൻ‌എൽ പുതുവർഷ ഓഫർ, അധിക ഡേറ്റയും കാലാവധിയും

779 രൂപ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയം പ്ലാനിൽ 300 ജിബി വരെ ഡാറ്റ 100 എംബിപിഎസ് വേഗതയിലും അതിന് ശേഷം 5 എംബിപിഎസിലും ലഭിക്കും. 949 രൂപയുടെ ഭാരത് ഫൈബർ പ്ലാൻ 500 ജിബി വരെ 100 എംബിപിഎസ് വേഗതയിൽ സൗജന്യ ഡിസ്നി + ഹോട്ട്സ്റ്റാർ പ്രീമിയത്തിനൊപ്പം ലഭിക്കും.

English summary

BSNL revamps Bharat Fiber Broadband plan with double speed internet | ഇരട്ടി വേഗത്തിൽ ഇന്റ‍ർനെറ്റ്, ബി‌എസ്‌എൻ‌എൽ വീണ്ടും ഭാരത് ഫൈബർ ബ്രോഡ്‌ബാൻഡ് പ്ലാൻ പരിഷ്കരിച്ചു

BSNL has renewed its broadband plans on December 20. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X