പേ ടിഎം സ്‌കാനര്‍ വഴിയും തട്ടിപ്പ്, പണം കൈമാറുമ്പോള്‍ ജാഗ്രത പാലിക്കുക; പൊലീസ് മുന്നറിയിപ്പ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൂഡല്ലൂര്‍: ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍ പേ എന്നീ ഡിജിറ്റര്‍ പ്ലാറ്റ്‌ഫോമുകളിലൂടെ പണം കൈമാറുമ്പോള്‍ ഉപഭോക്താക്കളും വ്യാപാരികളും ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. സ്ഥാപനത്തിന്റെയോ ഉപഭോക്താവിന്റെയോ സ്‌കാനറില്‍ മറ്റൊരു അക്കൗണ്ടിലെ സ്‌കാനര്‍ തിരിച്ചറിയാത്ത വിധത്തില്‍ ഒട്ടിച്ചുവച്ച് തട്ടിപ്പ് നടത്തുന്ന സംഘം വിലസുന്ന പശ്ചാത്തലത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഗൂഡല്ലൂര്‍ നഗരത്തില്‍ ഇങ്ങനെ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പൊലീസ് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും മുന്നറിയിപ്പ് നല്‍കിയത്.

 
പേ ടിഎം സ്‌കാനര്‍ വഴിയും തട്ടിപ്പ്, പണം കൈമാറുമ്പോള്‍ ജാഗ്രത പാലിക്കുക; പൊലീസ് മുന്നറിയിപ്പ്

ഡിജിറ്റര്‍ പേയ്‌മെന്റ് വര്‍ദ്ധിച്ചതോടെ എല്ലാ സ്ഥാപനങ്ങളും ഇപ്പോള്‍ ഇടപാടുകള്‍ക്കായി ഇത്തരം സംവിധാനങ്ങളാണ് ആശ്രയിക്കുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് വലിയ സൗകര്യമാണ്. ഇത് ചൂഷണം ചെയ്താണ് തട്ടിപ്പ് സംഘം വിലസുന്നത്. ഹൈടെക്ക് രീതിയില്‍ തട്ടിപ്പ് കണ്ടെത്തിയതോടെ പൊലീസ് എല്ലാവരുോടും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെടുന്നുണ്ട്.

ഇത്തരം സംവിധാനങ്ങളെ ചൂഷണം ചെയ്ത് നേരത്തെയും പല തട്ടിപ്പുകളും പുറത്തുവന്നിരുന്നു. എടിഎം കാര്‍ഡ് നഷ്ടപ്പെട്ടവരുടെ മൊബൈലിലേക്ക് ഒടിപി നമ്പര്‍ ആവശ്യപ്പെട്ടും ഓണ്‍ലൈന്‍ വ്യക്തിഗത വിവരങ്ങള്‍ ശേഖരിച്ചുമുള്ള തട്ടിപ്പുകളാണ് നേരത്തെ നടന്നത്. എന്നാല്‍ ഇപ്പോള്‍ സ്‌കാന്‍ ചെയ്തുള്ള കൈമാറ്റവും ഭയപ്പെടേണ്ടിയിരിക്കുന്നു.

വിപണി നേട്ടത്തില്‍: സെന്‍സെക്‌സ് 51,000 തൊട്ടു; 15,000 പോയിന്റില്‍ കാലുകുത്തി നിഫ്റ്റിയും

സ്വര്‍ണവില താഴോട്ട്; പവന് 280 രൂപ ഇടിഞ്ഞു, അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

ഓഹരിയില്‍ വമ്പന്‍ ഇടിവ് നേരിട്ട് മുത്തൂറ്റ് ഫിനാന്‍സ്, എംജി ജോര്‍ജ് മുത്തൂറ്റിന്റെ മരണത്തിന് പിന്നാലെ

Read more about: paytm money
English summary

Cheating via Paytm Scanner: Police warn consumers and traders to be careful when transferring money

Cheating via Paytm Scanner: Police warn consumers and traders to be careful when transferring money
Story first published: Wednesday, March 10, 2021, 0:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X