കൊവിഡ് പ്രതിസന്ധി; എയർ ഇന്ത്യ റെക്കോ‍ഡ് നഷ്ടം രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി; കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഉണ്ടായ ലോക്ക് ഡൗണും യാത്രാ നിയന്ത്രണങ്ങളും മൂലം ഈ സാമ്പത്തിക വർഷത്തിൽ എയർ ഇന്ത്യ നേരിട്ടത് റെക്കോഡ് നഷ്ടം നേരിട്ടേക്കുമെന്ന് റിപ്പോർട്ട്. മാർസാന്ച്മ്പ വരെയുള്ള സാമ്പത്തിക വർഷത്തിൽ -10,000 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിടേണ്ടി വരികയെന്ന് കമ്പനിയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ലൈവ് മിന്റ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷം ഇത് 8000 കോടിയായിരുന്നു.

 

കൊവിഡ് പ്രതിസന്ധി; എയർ ഇന്ത്യ റെക്കോ‍ഡ് നഷ്ടം രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിച്ചതിനുശേഷം എയർ ഇന്ത്യ ഒരിക്കലും അറ്റാദായം നേടിയിട്ടില്ല. 2019-20 ൽ 7,982.83 കോടി രൂപ (താൽക്കാലിക കണക്ക്), 2018-19ൽ 8,556.35 കോടി, 2017-18 ൽ 5,348.18 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്പനി രേഖപ്പെടുത്തിയത്.
ഈ സാമ്പത്തിക വർഷം 6,000 കോടി രൂപയുടെ നഷ്ടം കമ്പനി നേരിടേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കഴിഞ്ഞ വർഷം ഇത് 3,600 കോടി രൂപയായിരുന്നു.

2020-21 സാമ്പത്തിക വർഷത്തിൽ 5,500 കോടി രൂപ സമാഹരിച്ച എയർ ഇന്ത്യ ഈ സാമ്പത്തിക വർഷം അവസാനത്തോടെ 500 കോടി രൂപ സമാഹരിക്കാൻ സാധ്യത ഉണ്ടെന്ന് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ദേശീയ ചെറുകിട സംരക്ഷണ ഫണ്ടിൽ നിന്ന് എയർ ഇന്ത്യ 4,500 കോടി വായ്പ സമാഹരിച്ചിരുന്നു.നകാര്യ വർഷാവസാനത്തിനുമുമ്പ് എൻഎസ്എസ്എഫിൽ നിന്ന് 500 കോടി കൂടി എയർ ഇന്ത്യ സമാഹരിച്ചേക്കും. യാത്രാ നിയന്ത്രണങ്ങളെ തുടർന്ന് ഇന്ത്യൻ എയർലൈനുകൾ ഈ സാമ്പത്തിക വർഷം 21000 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വരുമെന്നാണ് കണക്കാക്കുന്നത്.

പോസ്റ്റ് ഓഫീസ് അക്കൗണ്ട് ഓണ്‍ലൈനായി തുടങ്ങാം; അറിയേണ്ടതെല്ലാം

ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഡിജിഷീല്‍ഡ് പദ്ധതി അവതരിപ്പിച്ചു

മുത്തൂറ്റ് ഫിനാന്‍സിന്റെ വായ്പാ ആസ്തികള്‍ 50,000 കോടി പിന്നിട്ടു; മൂന്നാംപാദ ഫലം അറിയാം

English summary

Covid crisis; Air India May Have record Loss in Profit | കൊവിഡ് പ്രതിസന്ധി; എയർ ഇന്ത്യ റെക്കോ‍ഡ് നഷ്ടം രേഖപ്പെടുത്തിയേക്കുമെന്ന് റിപ്പോർട്ട്

Covid crisis; Air India May Have record Loss in Profit
Story first published: Tuesday, February 9, 2021, 18:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X