ബിറ്റ് കോയിന്‍ വിലയില്‍ നേരിയ ഇടിവ് ; ഡോഗ് കോയിന്‍ മുകളിലേക്ക് തന്നെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്രിപ്റ്റോ കറന്‍സികളുടെ വില നമ്മുടെ കണക്കു കൂട്ടലുകളെയെല്ലാം മറി കടന്ന് മാറിക്കൊണ്ടിരിക്കുമെന്ന കാര്യം നിക്ഷേപകര്‍ക്കെല്ലാം അറിയാവുന്നതാണ്. ഇന്നത്തെ ബിറ്റ് കോയിന്‍ എഥര്‍, ഡോജികോയിന്‍, ലൈറ്റ്കോയിന്‍, റിപ്പിള്‍ തുടങ്ങിയ പ്രധാന ക്രിപ്റ്റോ കറന്‍സികളുടെ വില ഇവിടെ പരിശോധിക്കാം.

 
ബിറ്റ് കോയിന്‍ വിലയില്‍ നേരിയ ഇടിവ് ; ഡോഗ് കോയിന്‍ മുകളിലേക്ക് തന്നെ

ഏറ്റവും പഴക്കമേറിയതും ഏവര്‍ക്കും സുപരിചിതവുമായ ക്രിപ്റ്റോ കറന്‍സിയാണ് ബിറ്റ് കോയിന്‍. കഴിഞ്ഞ 24 മണിക്കൂറില്‍ -0.63 ശതമാനം വ്യത്യാസമാണ് ബിറ്റ് കോയിന്‍ വിലയിലുണ്ടായത്. കഴിഞ്ഞ ദിവസം 29,74,514 രൂപയായിരുന്നു ബിറ്റ് കോയിന്റെ വില. ഇന്നേക്ക് ഇത് 29,55,862 രൂപയായി. 55.5T രൂപയാണ് ബിറ്റ് കോയിനിന്റെ മാര്‍ക്കറ്റ് ക്യാപ്.

ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി വാങ്ങിക്കുമ്പോള്‍ ഈ അബദ്ധങ്ങള്‍ നിങ്ങള്‍ക്കും സംഭവിച്ചേക്കാം

തമാശയായി തുടക്കമിട്ട ഡോഗ് കോയിന്‍ ഇന്ന് നിക്ഷേപകരുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പായി മാറിയിരിക്കുകയാണ്. നായയാണ് ഡോഗ് കോയിന്റെ പ്രതീകം. 15.38 രൂപയാണ് ഡോഗ് കോയിന്റെ ഇന്നത്തെ വില. കഴിഞ്ഞ ദിവസം 15.21 രൂപയായിരുന്നു ഡോഗ് കോയിന്റെ വില. 24 മണിക്കൂറിനുള്ളില്‍ 1.09 ശതമാനത്തിന്റെ വ്യത്യാസമാണ് ഡോഗ് കോയിന്റെ വിലയിലുണ്ടായിരിക്കുന്നത്. നിലവില്‍ ഡോഗ് കോയിന്റെ മാര്‍ക്കറ്റ് ക്യാപ് 2.0T രൂപയാണ്.

ഇന്ത്യയില്‍ ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ എങ്ങനെ നടത്താം?

കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കുള്ളില്‍ എഫിരിയം നെറ്റുവര്‍ക്കിനായുള്ള ക്രിപ്റ്റോ കറന്‍സിയായ എഥര്‍ നെറ്റിന്റെ വില 1,70,575 രൂപയില്‍ നിന്നും 1,79,313 രൂപയായി മാറി. 21.0Tയാണ് എഫര്‍നെറ്റിന്റെ മാര്‍ക്കറ്റ് ക്യാപ്. ലിറ്റ് കോയിന്‍ വില 10,376 രൂപയില്‍ നിന്നും 10,543 രൂപയായാണ് 24 മണിക്കൂറില്‍ മാറിയിരിക്കുന്നത്. 1.62 ശതമാനത്തിന്റെ വ്യത്യാസമാണിത്. 704.3Bയാണ് ലിറ്റ്‌കോയിന്റെ മാര്‍ക്കറ്റ് ക്യാപ്.

സൊമാറ്റോയിലും ടെസ്ലയിലും നിക്ഷേപം നടത്തുകയില്ലെന്ന് രാകേഷ് ജുന്‍ജുന്‍വാല; കാരണമറിയാമോ?

ഏറെ ജനകീയമായ മറ്റൊരു ക്രിപ്റ്റോ കറന്‍സിയായ റിപ്പില്‍ കോയിന്റെ വില കഴിഞ്ഞ 24 മണിക്കൂറില്‍ 52.78 രൂപയില്‍ നിന്നും 55.82 രൂപയായാണ് വര്‍ധിച്ചിരിക്കുന്നത്. ആകെ 5.76 ശതമാനത്തിന്റെ വ്യത്യാസം.

എസ്‌ഐപി നിക്ഷേപം നേട്ടം നല്‍കുമെന്ന് പറയുന്നത് യാഥാര്‍ത്ഥ്യമാണോ? പരിശോധിക്കാം

ടെതര്‍ കോയിന്റെ ഇന്നത്തെ വില 74.9 രൂപയാണ് 24 മണിക്കൂറില്‍ -0.76 ശതമാനത്തിന്റെ വ്യത്യാസമാണ് വിലയില്‍ ഉണ്ടായിരിക്കുന്നത്. കാര്‍ഡോനോ കോയിന്റെ ഇന്നത്തെ വില 96.57 രൂപയാണ്. 1.39 ശതമാനമാണ് ഒരു ദിവസത്തിനുള്ളില്‍ വിലയിലുണ്ടായിരിക്കുന്ന വ്യത്യാസം.

Read more about: cryptocurrency bitcoin
English summary

Crypto Currency rate in india on 30-07-21 ; bit coin price changed by -0.63% | ബിറ്റ് കോയിന്‍ വിലയില്‍ നേരിയ ഇടിവ് ; ഡോഗ് കോയിന്‍ മുകളിലേക്ക് തന്നെ

Crypto Currency rate in india on 30-07-21 ; bit coin price changed by -0.63%
Story first published: Friday, July 30, 2021, 11:43 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X