കൊവിഡ് സാമ്പത്തിക പ്രതിസന്ധി 2020 ഏപ്രിലില്‍ അവസാനിച്ചു, വിദഗ്ധ കമ്മിറ്റിയുടെ പ്രഖ്യാപനം ഇങ്ങനെ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ഇന്ത്യയില്‍ പണപ്പെരുപ്പം അടക്കം വര്‍ധിച്ച് ജനങ്ങള്‍ ബുദ്ധിമുട്ടിലായി നില്‍ക്കെ നിര്‍ണായക പ്രഖ്യാപനവുമായി സാമ്പത്തിക ശാസ്ത്രജ്ഞരുടെ കമ്മിറ്റി. രണ്ടാം തരംഗത്തെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി വെറും രണ്ട് മാസം മാത്രമാണ് നീണ്ട് നിന്നതെന്ന് കമ്മിറ്റി പറയുന്നു. ഏപ്രിലോടെ സാമ്പത്തിക പ്രതിസന്ധി അവസാനിച്ചെന്നും ഇവര്‍ പറയുന്നു. അതേസമയം രാജ്യം ഇപ്പോഴും വളര്‍ച്ചയുടെ പാതയിലേക്ക് എത്തിയിട്ടില്ല. ഈ സാഹചര്യത്തില്‍ കമ്മിറ്റിയുടെ കണ്ടെത്തല്‍ ഞെട്ടിക്കുന്നതാണ്.

 
കൊവിഡ് സാമ്പത്തിക പ്രതിസന്ധി 2020 ഏപ്രിലില്‍ അവസാനിച്ചു, വിദഗ്ധ കമ്മിറ്റിയുടെ പ്രഖ്യാപനം ഇങ്ങനെ

ഈ സമിതിയാണ് സാമ്പത്തിക പ്രതിസന്ധി എന്ന് ആരംഭിച്ചെന്നും അവസാനിച്ചെന്നും സമിതി പറയുന്നു. യുഎസ് സമ്പദ് വ്യവസ്ഥ 2020 ഫെബ്രുവരില്‍ അതിശക്തമായ നിലയില്‍ എത്തിയെന്ന് നാഷണല്‍ ബ്യൂറോ ഓഫ് ഇക്കണോമിക് റിസര്‍ച്ച് ബിസിനസ് സൈക്കിള്‍ ഡേറ്റിംഗ് കമ്മിറ്റി പറയുന്നു. ആ മാസം തന്നെ ഇന്ത്യയില്‍ സാമ്പത്തിക പ്രതിസന്ധിയും തുടങ്ങി. പക്ഷേ അത് ഏപ്രിലോടെ അവസാനിച്ചു. സമ്പദ് വ്യവസ്ഥ ഏറ്റവും മോശം സമയത്തേക്ക് ഏപ്രിലില്‍ പതിഞ്ഞ് കഴിഞ്ഞിരുന്നു. തൊഴിലും ഉല്‍പ്പാദനവും ഇല്ലായിരുന്നു. എന്നാല്‍ അതിന് ശേഷം ആ തരത്തിലേക് പോയിട്ടില്ലെന്ന് സമിതി പറയുന്നു.

അതേസമയം സാമ്പത്തിക പ്രതിസന്ധി അവസാനിച്ചെന്ന് കരുതി സമ്പദ് ഘടന വളര്‍ച്ച നേടണമെന്നില്ല. 2020 മെയ് മാസത്തില്‍ മാത്രമാണ് ചെറിയ തോതിലെങ്കിലും സാമ്പത്തിക നേട്ടം വരാന്‍ തുടങ്ങിയത്. ഇപ്പോഴത്തെ സാഹചര്യം നോക്കുമ്പോള്‍ അത് പൂര്‍ണമായി നില്‍ക്കുകയാണെന്നും കമ്മിറ്റി പറഞ്ഞു. ചരക്ക്-സേവനങ്ങള്‍ കൊവിഡിന് മുമ്പുള്ള സാഹചര്യത്തിലേക്ക് എത്താന്‍ സാധിച്ചിട്ടുണ്ട്. ഏപ്രില്‍-ജൂണ്‍ സാമ്പത്തിക പാദത്തിലാണ് ഈ നേട്ടം ഉണ്ടായത്. നിര്‍മാണമേഖല പക്ഷേ പൂര്‍ണമായും ഇപ്പോഴും പൂര്‍ണമായി വളര്‍ച്ച നേടിയിട്ടില്ല. 6.8 മില്യണ്‍ തൊഴില്‍ കുറവാണ് ലഭിച്ചിരിക്കുന്നത്.

തൊഴിലില്ലായ്മ അതിരൂക്ഷമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഉല്‍പ്പാദന മേഖല ഉണര്‍വിലാണ്. കമ്പനികള്‍ പലതും കൂടുതല്‍ ആളുകളെ എടുക്കുന്നത് പരിഗണനയിലുണ്ട്. അധികം വൈകാതെ തൊഴില്‍ മേഖലയില്‍ ഉള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. തൊഴിലില്ലായ്മ പ്രശ്‌നം വൈകാതെ തന്നെ പരിഹരിക്കപ്പെടുമെന്നാണ് സമിതി സൂചിപ്പിക്കുന്നത്. എട്ടരലക്ഷത്തോളം പേര്‍ക്കാണ് ജോലി ലഭിക്കുക. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലും ഏപ്രിലിലും 22 മില്യണ്‍ തൊഴിലാണ് കേരള ഒഴിവാക്കിയത്. പലരെയും ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതും പ്രതിസന്ധിയുടെ ആഴം കൂട്ടുകയായിരുന്നു.

English summary

Expert committee says covid second eccomic recession started in 2020

expert committee says covid second eccomic recession started in 2020
Story first published: Thursday, July 22, 2021, 4:34 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X