ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ: സ്മാർട്ട്‌ഫോണുകൾക്ക് വമ്പൻ വിലക്കുറവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് വിൽപ്പന ആരംഭിച്ചു. സ്മാർട്ട്‌ഫോണുകൾ, സ്മാർട്ട് ടിവികൾ, ലാപ്‌ടോപ്പുകൾ മറ്റ് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ കിഴിവുകളാണ് വാ​ഗ്ദാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാർഡുകൾ ഇടപാടുകൾക്ക് ഫ്ലിപ്പ്കാർട്ട് 10% കിഴിവാണ് വാ​ഗ്ദാനം ചെയ്യുന്നത്. ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ ഡിസംബർ 22 വരെ തുടരും.

 

ആമസോണുമായി നേരിട്ട് മുട്ടാൻ ടാറ്റ,1 ബില്യൺ ഡോളറിന് ബിഗ് ബാസ്‌ക്കറ്റിന്റെ ഓഹരികൾ വാങ്ങിയേക്കും

ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ: സ്മാർട്ട്‌ഫോണുകൾക്ക് വമ്പൻ വിലക്കുറവ്

ബിഗ് സേവിംഗ് ഡെയ്‌സ് വിൽ‌പനയിൽ ഫ്ലിപ്കാർട്ട് വെബ്‌സൈറ്റിൽ ഹൈലൈറ്റ് ചെയ്തിട്ടുള്ള മികച്ച ഓഫറുകൾ ഇതാ.. പോക്കോ എക്സ് 3 സ്മാർട്ട്‌ഫോണിന് 15,999 രൂപയാണ് ഓഫ‍ർ വില. യഥാ‍ർത്ഥ നിരക്ക് 19,999 രൂപയായിരുന്നു. സാംസങ് ഗാലക്‌സി എഫ് 41 ന് ബിഗ് ബില്യൺ ഡെയ്‌സ് വിൽപ്പനയിൽ വില 5,500 രൂപ കുറവാണ്. 19,999 രൂപയിൽ നിന്ന് വില 14,499 രൂപയായി കുറഞ്ഞു.

ഇന്ത്യക്കാർക്ക് ചൈനീസ് ഫോൺ വേണ്ട; ഷവോമി, ഓപ്പോ, വിവോ സ്മാർട്ട്‌ഫോണുകൾക്ക് ഇന്ത്യയിൽ വൻ തിരിച്ചടി

റിയൽ‌മീ നാർ‌സോ 20 പ്രോയുടെ വില 16,999 രൂപയിൽ നിന്ന് 13,999 രൂപയായി കുറഞ്ഞു. റിയൽ‌മീ സി 15യുടെ വിലയായ 11,999 ൽ നിന്ന് 9,499 രൂപയായി കുറഞ്ഞു. റിയൽ‌മെ സി 11 ന്റെ വില 8,999 രൂപയിൽ നിന്ന്, 7,499 രൂപയായി കുറഞ്ഞു. പോക്കോ സി 3 6,999 രൂപയ്ക്കാണ് വിൽക്കുന്നത്.

English summary

Flipkart Big Saving Days Sale: Big Discounts On Smartphones | ഫ്ലിപ്കാർട്ട് ബിഗ് സേവിംഗ് ഡെയ്‌സ് സെയിൽ: സ്മാർട്ട്‌ഫോണുകൾക്ക് വമ്പൻ വിലക്കുറവ്

Big discounts are being offered on smartphones, smart TVs, laptops and other electronics. Read in malayalam.
Story first published: Saturday, December 19, 2020, 11:53 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X