30 വയസ്സിൽ താഴെയുള്ള ബിസിനസുകാർക്ക് ഫോബ്സ് മാസികയിൽ ഇടം നേടാൻ അവസരം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയിലെ ഏറ്റവും മികച്ച യുവ സംരംഭകർക്ക് ഫോർബ്സ് മാസികയിൽ ഇടം നേടാൻ അവസരം. നിങ്ങൾ 30 വയസ്സിന് താഴെയുള്ള മികച്ച സംരംഭകനാണെങ്കിൽ ഫോബ്‌സ് ഇന്ത്യ 30 അണ്ടർ 30 2020 പട്ടികയിൽ അംഗമാകാൻ നിങ്ങൾക്കും അവസരം ലഭിക്കും. ഫോബ്സ് ഇതിനായുള്ള അപേക്ഷ ക്ഷണിച്ചു.

 

ഫോബ്‌സ് മാസികയും അതിന്റെ ചില പ്രാദേശിക പതിപ്പുകളും വർഷം തോറും പുറത്തിറക്കുന്ന പട്ടികയാണിത്. 2020 ലെ പട്ടികയിൽ ഉൾപ്പെടാൻ നിങ്ങൾ അർഹരാണെങ്കിൽ നിങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്. 30 വയസ്സിന് താഴെയുള്ളവർക്ക് സ്വയമോ, അറിയാവുന്ന മറ്റുള്ളവരുടെ പേരുകളോ നിർദ്ദേശിക്കാവുന്നതാണ്.

ഫോബ്‌സ് ധനികരുടെ പട്ടിക; മലയാളികളില്‍ ഒന്നാമന്‍ എം എ യൂസുഫലി തന്നെ

30 വയസ്സിൽ താഴെയുള്ള ബിസിനസുകാർക്ക് ഫോബ്സ് മാസികയിൽ ഇടം നേടാൻ അവസരം

ഫോബ്‌സിന് നിങ്ങളുടെ അപേക്ഷ ഇഷ്ടപ്പെടുകയോ നിങ്ങൾ ഫോബ്സിന്റെ മാനദണ്ഡങ്ങൾ പാലിക്കുകയോ ചെയ്യുന്നുവെങ്കിൽ
ഫോബ്‌സ് ഇന്ത്യ 30 അണ്ടർ 30 ലിസ്റ്റിന്റെ ഭാഗമായി ഫീച്ചർ ചെയ്യാനുള്ള അവസരം ലഭിക്കും. 2020 ൽ, അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന മാർക്കറ്റിംഗ്, വിനോദ മേഖലകൾ കണക്കാക്കി ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സ് എന്ന പേരിൽ ഒരു പുതിയ വിഭാഗവും അവതരിപ്പിച്ചിട്ടുണ്ട്.

അഡ്വർടൈസിംഗ്, മാർക്കറ്റിംഗ് & മീഡിയ, അഗ്രികൾച്ചർ, ആർട്ട്, കൺസ്യൂമർ ടെക്, ഡിസൈൻ, ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്റേഴ്സ്, ഇ-കൊമേഴ്‌സ് & റീട്ടെയിൽ, വിനോദം, ഫാഷൻ, ധനകാര്യം, ഭക്ഷണം, ഹോസ്പിറ്റാലിറ്റി, ആരോഗ്യ സംരക്ഷണം, വ്യവസായം, ഉൽപ്പാദനം, ഊർജ്ജം, എൻ‌ജി‌ഒകൾ, സാമൂഹിക സംരംഭകത്വം, സയൻസ്, സ്പോർട്സ്, ടെക്നോളജി എന്നീ വിഭാഗങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

ബില്യനെയര്‍ ബാബ! പതഞ്ജലി സ്ഥാപകന്‍ ആചാര്യ ബാലകൃഷ്ണ ഫോബ്‌സ് പട്ടികയില്‍

English summary

30 വയസ്സിൽ താഴെയുള്ള ബിസിനസുകാർക്ക് ഫോബ്സ് മാസികയിൽ ഇടം നേടാൻ അവസരം

If you are a young entrepreneur under the age of 30, you will have the opportunity to join the Forbes India 30 Under 30 2020 list. Read in malayalam.
Story first published: Saturday, December 14, 2019, 12:51 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X