ഓഹരി വിപണിയിൽ നേട്ടത്തിൽ തുടക്കം, ഇന്ന് നിക്ഷേപിക്കാവുന്ന ഓഹരികൾ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിദേശ വിപണികളിലെ പോസിറ്റീവ് പ്രവണതയ്ക്ക് അനുസൃതമായി സെൻസെക്സും നിഫ്റ്റിയും ഇന്ന് ഉയർന്നു. പ്രീ-ഓപ്പൺ സെഷനിൽ സെൻസെക്സ് 197 പോയിന്റ് ഉയർന്ന് 38,259 ലും നിഫ്റ്റി 64 പോയിന്റ് ഉയർന്ന് 11,267 ലും എത്തി. രാവിലെ 09:16ന് സെൻസെക്സ് 200.72 പോയിൻറ് അഥവാ 0.53 ശതമാനം ഉയർന്ന് 38271.85 ൽ എത്തി, നിഫ്റ്റി 49.80 പോയിൻറ് അഥവാ 0.44 ശതമാനം ഉയർന്ന് 11252.70 ൽ എത്തി. 664 ഓഹരികൾ മുന്നേറി, 265 ഓഹരികൾ ഇടിഞ്ഞു, 47 ഓഹരികൾ മാറ്റമില്ല.

റിലയൻസ് ഇൻഡസ്ട്രീസ്, എച്ച്ഡിഎഫ്സി, പിരമൽ എന്റർപ്രൈസസ്, ലക്ഷ്മി വിലാസ് ബാങ്ക്, ടോറന്റ് ഫാർമ തുടങ്ങിയ കമ്പനികൾ തങ്ങളുടെ ഒന്നാം പാദ വരുമാനം ഇന്ന് റിപ്പോർട്ട് ചെയ്യും. അതുകൊണ്ട് തന്നെ വിപണി ഇന്ന് ഉറ്റു നോക്കുന്ന ഓഹരികളിൽ ചിലത് ഇവയാണ്.

 

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം, ബാങ്ക് ഓ​ഹരികൾക്ക് നേട്ടം

ഓഹരി വിപണിയിൽ നേട്ടത്തിൽ തുടക്കം, ഇന്ന് നിക്ഷേപിക്കാവുന്ന ഓഹരികൾ

യുഎസ് ഫെഡറൽ റിസർവ് പലിശനിരക്ക് വളരെ താഴ്ന്ന നിലയിലാക്കിയതിനെ തുടർന്ന് ഡോളർ രണ്ട് വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ഭാരതി എയർടെൽ, എച്ച്ഡിഎഫ്സി ഇരട്ടകൾ, ഇൻഫോസിസ്, ടിസിഎസ് എന്നിവയാണ് ആഭ്യന്തര സൂചികകളിലെ നേട്ടങ്ങൾക്ക് നേതൃത്വം നൽകിയത്.

മേഖല സൂചികകളിൽ നിഫ്റ്റി ഐടി 1.2 ശതമാനം ഉയർന്നു. നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിൻ സർവീസസ് 0.8 ശതമാനം വീതം ഉയർന്നു. നിഫ്റ്റി ഓട്ടോയും നിഫ്റ്റി മെറ്റലും 0.5 ശതമാനം വീതം ഉയർന്നു.

ബാങ്ക് ഓഹരികളിലെ ഇടിവ്; സെൻസെക്സും നിഫ്റ്റിയും നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

English summary

Gains in stock market today, stocks that can be invested today | ഓഹരി വിപണിയിൽ നേട്ടത്തിൽ തുടക്കം, ഇന്ന് നിക്ഷേപിക്കാവുന്ന ഓഹരികൾ

At 09:16 am, the Sensex was up 200.72 points, or 0.53 per cent, at 38,271.85, while the Nifty was up 49.80 points, or 0.44 per cent, at 11,252.70. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X