ഹെൽത്ത് സിസ്റ്റം ഫോർ ന്യൂ ഇന്ത്യ; പ്രത്യേക ആരോ​ഗ്യരക്ഷാ പദ്ധതിയുമായി കേന്ദ്രസർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്തെ മധ്യവർ​ഗത്തിന് പ്രത്യേക ആരോ​ഗ്യ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ, ഇതുമായി ബന്ധപ്പെട്ട് രേഖകൾ നീതി ആയോ​ഗ് സമർപ്പിച്ചതായും വ്യക്തമാക്കി. ഹെൽത്ത് സിസ്റ്റം ഫോർ ന്യൂ ഇന്ത്യ എന്ന പേരിലാണ് ഇവ നീതി ആയോ​ഗ് സമർപ്പിച്ചിട്ടുള്ളത്. കൂടാതെ രാജ്യത്ത് ഇന്ന് നിലവിൽ ഇടത്തരം വരുമാനക്കാരെ ലക്ഷ്യമാക്കിക്കൊണ്ടുള്ള പ്രത്യേക പദ്ധതികളൊന്നും തന്നെ നിലവിലില്ലാത്തതിനാലാണ് കേന്ദ്ര സർക്കാർ ഇത്തരമൊരു പദ്ധതിയുമായി കടന്ന് വരുന്നത്.

 

ഹെൽത്ത് സിസ്റ്റം ഫോർ ന്യൂ ഇന്ത്യ; പ്രത്യേക ആരോ​ഗ്യരക്ഷാ പദ്ധതിയുമായി കേന്ദ്രസർക്കാർ


മുതിർന്നപൗരൻമാർക്കുള്ള എസ് സി എസ് പദ്ധതി നികുതി ബാധകമോ? എസ്ബിഐ കണ്ടെത്തിയ കാര്യങ്ങളറിയാം

ഇത്തരത്തിൽ പ്രതിവർഷം 200 മുതൽ 300 വരെ തുകയാണ് പ്രീമിയമായി പദ്ധതിയിൽ അം​ഗമാകുന്നതിന് നൽകേണ്ടുന്ന തുക, രാജ്യത്തെ ഏകദേശം അമ്പത് ശതമാനത്തോളം വരുന്ന ഇടത്തരം വരുമാനക്കാർക്ക് പദ്ധതിയുടെ ​ഗുണം ലഭിയ്ക്കും. ഇതിന് മുൻപ് 2018 ൽ കേന്ദ്ര സർക്കാർ സമൂഹത്തിലെ താഴ്ന്ന തട്ടിലുള്ളവർക്ക് വേണ്ടി ആയുഷ്മാൻ ഭാരതെന്ന പദ്ധതിയും തുടങ്ങിയിരുന്നു.

English summary

ഹെൽത്ത് സിസ്റ്റം ഫോർ ന്യൂ ഇന്ത്യ; പ്രത്യേക ആരോ​ഗ്യരക്ഷാ പദ്ധതിയുമായി കേന്ദ്രസർക്കാർ

Health System for New India: New Project of Central Government
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X