ജിഎസ്‍ടി ലേറ്റ് ഫീസ്: ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജിഎസ്‌ടി 3 ബി റിട്ടേൺ ചെയ്യാത്തവർക്ക് കേന്ദ്ര സർക്കാർ നേരത്തെ തന്നെ ലേറ്റ് ഫീസ് ഇളവ് അനുവദിച്ചിരുന്നു. ഓഗസ്റ്റ് 31 വരെയാണ് ജിഎസ്‌ടി കൗൺസിലും കേന്ദ്ര ധനകാര്യ മന്ത്രാലയും കാലാവധി നീട്ടി നൽകിയത്. എന്നാൽ കോവിഡ് വ്യാപനം ഇപ്പോഴും തുടരുന്ന സാഹചര്യത്തിൽ ചെറുകിട-ഇടത്തരം സംരഭകരും വിറ്റ് വരവ് ഇടിഞ്ഞവരും ഇപ്പോഴും പ്രതിസന്ധി നേരിടുന്നുണ്ട്.

 
ജിഎസ്‍ടി ലേറ്റ് ഫീസ്: ഇളവ് എങ്ങനെ പ്രയോജനപ്പെടുത്താം?

എന്നാൽ ഒന്ന് ശ്രദ്ധിച്ചാൽ ഈ ആശങ്കകൾ മാറ്റിവെച്ച് ഒരു ലക്ഷം രൂപ വരെ ഈ ഘട്ടത്തിൽ ലാഭിക്കാൻ സാധിക്കും. ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്ത ശേഷം വിവിധ കാരണങ്ങളാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരിക്കുന്ന അര ലക്ഷത്തോളം പേര്‍ക്ക് ഈ ഇളവു സഹായകമാകും.

2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ വിറ്റുവരവ് ഇല്ലാത്തവര്‍ (നില്‍ റിട്ടേണ്‍) പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം ലേറ്റ് ഫീ അടച്ചാല്‍ മതിയാകും. ചെറുകിടക്കാര്‍ക്കും വിറ്റുവരവ് ഇല്ലാത്തവര്‍ക്കും പരമാവധി 6000 രൂപ മാത്രമേ അടയ്‌ക്കേണ്ടി വരൂ. മുന്‍ സാമ്പത്തിക വര്‍ഷം ഒന്നരക്കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസം പരമാവധി 2000 രൂപയും ഒന്നരക്കോടി മുതല്‍ 5 കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പരമാവധി 5000 രൂപയും പ്രതിമാസം ലേറ്റ് ഫീസായി അടയ്ക്കണം.

Read more about: gst
English summary

How to get benefit on GST late fees exemption which help you to save money

How to get benefit on GST late fees exemption which help you to save money
Story first published: Monday, July 5, 2021, 0:31 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X