ചില്ലറ വ്യാപാരികള്‍ക്ക് സന്തോഷ വാര്‍ത്ത, ഇനി അര ലക്ഷം രൂപവരെ ഉടനടി ഓവര്‍ ഡ്രാഫ്റ്റ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചി: കൊവിഡ് കാലത്ത് ചില്ലറവ്യാപാരികള്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത. ചില്ലറ വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കിടെയിലും ഡിജിറ്റല്‍ പേയ്‌മെന്‍ര് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി എബിഐയും ഹിന്ദുസ്ഥാന്‍ യൂണിലിവറും കൈകോര്‍ക്കുന്നു. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ വിതരണക്കാര്‍ക്കും ചില്ലറവ്യപാരികള്‍ക്കും ഓണ്‍ലൈന്‍ വഴിയുള്ള സേവനങ്ങള്‍ ഉറപ്പാക്കുന്നതിനാണ് ഇരുവരും പ്രധാനമായും ധാരണയായത്.

ചില്ലറ വ്യാപാരികള്‍ക്ക് സന്തോഷ വാര്‍ത്ത, ഇനി അര ലക്ഷം രൂപവരെ ഉടനടി ഓവര്‍ ഡ്രാഫ്റ്റ്

 

സോണി – വിയകോം 18 ലയനം; റിലയന്‍സിന് താത്പര്യമില്ല, പിന്മാറി

സഹകരണത്തിന്റെ ഭാഗമായി എബിഐ, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വിതരണക്കാരുമായുള്ള ബില്ലിങ്ങിനായി ചില്ലറ വ്യാപാരികള്‍ക്ക് 50,000 രൂപ വരെ ഓവര്‍ ഡ്രാഫ്റ്റായി നല്‍കും.

ഇതുകൂടാതെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ വിതരണക്കാരെയും ചെറുകിടചില്ലറ വ്യാപാരികളെയും ഡിജിറ്റല്‍ പേയ്‌മെന്റ് സാധ്യമാകും. ഇതോടൊപ്പം ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ടച്ച് പോയിന്റുകളില്‍ എസ്ബിഐ പോയിന്റ് ഓഫ് സെയില്‍ മെഷിനുകളും സ്ഥാപിക്കുന്നതായിരിക്കും.

വിപണിമൂല്യം 10 ലക്ഷം കോടി രൂപ, റിലയന്‍സിന് പിന്നാലെ കുതിച്ചുയര്‍ന്ന് ടിസിഎസ്

ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ റീട്ടെയിലര്‍ ആപ്പായ ശിഖര്‍ മുഖേന ഡീലര്‍മാര്‍ക്ക് സുരക്ഷിതത്വവും വളരെ വേഗത്തിലുമുള്ള ഡിജിറ്റല്‍ പേയ്‌മെന്റ് സൗകര്യവും ഇതോടൊപ്പം നല്‍കുമനെന്ന് എസ്ബിഐ അറിയിച്ചു. യുപിഐ അടിസ്ഥാനമാക്കിയുള്ള സൗകര്യമായിരിക്കും ഇതിനായി നല്‍കുക .

കേരളത്തില്‍ സ്വര്‍ണവില 240 രൂപ കുറഞ്ഞു; പുതിയ നികുതി സ്വര്‍ണ വ്യാപാരത്തിന് തിരിച്ചടിയാകുമോ?

കാര്‍ വിപണിയിലെ രാജാവായി മാരുതി, ഏറ്റവും വില്‍പ്പനയുള്ള 10 കാറുകള്‍ — സെപ്തംബര്‍ കണക്ക്

English summary

Immediate overdraft up to Rs 50,000 for retailers

Immediate overdraft up to Rs 50,000 for retailers
Story first published: Monday, October 5, 2020, 18:23 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X