മസ്‌കിനെ കടത്തി വെട്ടി ജെഫ് ബെസോസ്... ലോക സമ്പന്ന പട്ടം വീണ്ടും വെട്ടിപ്പിടിച്ചു; എങ്ങനെ സംഭവിച്ചു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോക സമ്പന്നപ്പട്ടത്തില്‍ വിരാജിച്ചുകൊണ്ടിരിക്കുകയായിരുന്നു ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്. അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹത്തിന് ആ സ്ഥാനം നഷ്ടപ്പെട്ടത്.

 

ഒരുവര്‍ഷം മുമ്പ് സമ്പന്നപ്പട്ടികയില്‍ ഏറെ പിറകില്‍ നിന്നിരുന്ന ഇലോണ്‍ മസ്‌ക് ആയിരുന്നു ജെഫ് ബെസോസിനെ മറികടന്ന് ഒന്നാം സ്ഥാനം നേടിയത്. ഇപ്പോള്‍ ബെസോസ് വീണ്ടും ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. എന്താണ് സംഭവിച്ചത് എന്ന് പരിശോധിക്കാം...

{photo-feature}

English summary

Jeff Bezos regains world's richest man, overtaking Elon Musk

Jeff Bezos regains world's richest man, overtaking Elone Musk.
Story first published: Thursday, February 18, 2021, 17:29 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X