ബജറ്റ് പ്രഖ്യാപനം അല്‍പ്പ സമയത്തിനകം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ ബജറ്റ് അവതരണത്തിന് ഇനി ശേഷിക്കുന്നത് മിനുട്ടുകള്‍ മാത്രം. ആരോഗ്യ രംഗത്തും സാമ്പത്തിക പാക്കേജുകള്‍ക്കും ഈന്നല്‍ നല്‍കുന്ന ബജറ്റിലെ മറ്റ് പ്രഖ്യാപന സാധ്യതകള്‍ എന്തൊക്കെയാവുമെന്ന് നമുക്കൊന്ന് നോക്കാം.

 

ബജറ്റ് പ്രഖ്യാപനം അല്‍പ്പ സമയത്തിനകം

  • മദ്യത്തിന് കോവിഡ് സെസ് ഏര്‍പ്പെടുത്തിയേക്കും
  • മുന്‍ഗണന കോവിഡ് പ്രതിരോധത്തിന് തന്നെ
  • കോവിഡ് സാഹചര്യത്തില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കായി പുനരധിവാസ പദ്ധതികള്‍
  • കര്‍ഷകരുടെ വരുമാനം വരുന്ന 5 വര്‍ഷങ്ങള്‍ കൊണ്ട് 50 ശതമാനം ഉയര്‍ത്തും
  • ക്ഷേമ പദ്ധതികള്‍ തുടരും
  • സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍
  • നാണ്യവിളകള്‍ സപ്ലൈകോ വഴി സംഭരിച്ച് വിതരണം ചെയ്യും
  • ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതല്‍ കോഴ്‌സുകള്‍
  • പ്രാഥമിക കര്‍ഷക സംഘങ്ങളില്‍ കോര്‍ ബാങ്കിംഗ്
  • പാലക്കാട് ഇന്റര്‍ഗ്രേറ്റഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ഈ വര്‍ഷം.

Read more about: kerala budget 2021
English summary

kerala budget 2021 - kerala budget updates | ബജറ്റ് പ്രഖ്യാപനം അല്‍പ്പ സമയത്തിനകം

kerala budget 2021 - kerala budget updates
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X