മൊബൈൽ 100 രൂപയ്ക്ക് താഴെ റീച്ചാർജ് ചെയ്യാം; എയര്‍ടെല്‍, വി, ജിയോ എന്നിവയുടെ മികച്ച പ്ലാനുകള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൊബൈൽ അധിക സമയം ഉപോഗിക്കാത്തവർക്ക് 100 രൂപയ്ക്ക് താഴെയുള്ള റീച്ചാർജുകൾ തന്നെ ധാരാളം. ഇത്തരക്കാർക്ക് എയര്‍ടെല്‍, വി, ജിയോ എന്നിവയുടെ മികച്ച പ്ലാനുകളെക്കുറിച്ച് അറിയാം. ഏറ്റവും ലാഭകരമായ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്. ഈ പ്ലാനുകളില്‍ ചിലത് ഡാറ്റ ആനുകൂല്യങ്ങളും ചിലത് ടോക്ക്‌ടൈമും ഡാറ്റ ആനുകൂല്യങ്ങളും നല്‍കുന്നവയാണ്.

ജിയോ
 

ജിയോ

  • 10 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ 1 ജിബി കോംപ്ലിമെന്ററി ഡാറ്റയുള്ള 124 ഐയുസി മിനിറ്റ് ടോക്ക്‌ടൈം ആനുകൂല്യം നല്‍കുന്നു.
  • 20 രൂപ: 249 ഐയുസി മിനിറ്റ് ടോക്ക്‌ടൈം ആനുകൂല്യങ്ങളോടെ 2 ജിബി ഡാറ്റ ഈ പ്ലാന്‍ നല്‍കുന്നു.
  • 50 രൂപ: 656 ഐയുസി മിനിറ്റ് ടോക്ക്‌ടൈം ആനുകൂല്യങ്ങളുള്ള 5 ജിബി വരെ ഡാറ്റ ഈ പ്ലാന്‍ നല്‍കുന്നു.
  • 100 രൂപ: 1362 ഐയുസി മിനിറ്റ് ടോക്ക്‌ടൈം ആനുകൂല്യങ്ങളുള്ള 10 ജിബി വരെ ഡാറ്റ ഈ പ്ലാന്‍ നല്‍കുന്നു.

വരിക്കാരുടെ എണ്ണത്തിൽ ഏറെ മുന്നിലെത്തി ജിയോ

എയർടെൽ

എയർടെൽ

  • 19 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ രണ്ട് ദിവസത്തെ വാലിഡിറ്റിയുമായി 200 എംബി ഡാറ്റ നല്‍കുന്നു.
  • 48 രൂപ: ഇത് ഒരു ഡാറ്റ മാത്രമുള്ള റീചാര്‍ജാണ്, 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ ലഭിക്കും.
  • 49 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ 28 ദിവസത്തെ വാലിഡിറ്റിയുമായി 100 എംബി ഡാറ്റയും ടോക്ക്‌ടൈമും നല്‍കുന്നു.
  • 79 രൂപ: 28 ദിവസത്തെ വാലിഡിറ്റിയുമായി 200 എംബി ഡാറ്റയും ടോക്ക്‌ടൈമും ഈ പ്ലാന്‍ നല്‍കുന്നു.

എയർടെൽ എക്‌സ്ട്രീം ബണ്ടിൽ പ്ലാൻ; ജിയോയോട് പൊരുതാൻ എയർടെലിന്റെ പുതിയ അൺലിമിറ്റഡ് പ്ലാൻ ഇന്ന് മുതൽ

വീ

വീ

  • 16 രൂപ: ഈ റീചാര്‍ജ് പ്ലാന്‍ 24 മണിക്കൂറിന് 1 ജിബി ഡാറ്റയും വി ആപ്പിലെ മൂവികളിലേക്കും ടിവി ഷോകളിലേക്കും പ്രവേശനം നല്‍കുന്നു.
  • 19 രൂപ: ഈ പ്ലാന്‍ 200 എംബി ഡാറ്റയും 2 ദിവസത്തെ വാലിഡിറ്റിയുമായി പരിധിയില്ലാത്ത ടോക്ക്‌ടൈം നല്‍കുന്നു.
  • 39 രൂപ: ഇതൊരു കോംമ്പോ പ്ലാനാണ്, കൂടാതെ 28 ദിവസത്തെ വാലിഡിറ്റിയും ടോക്ക്‌ടൈമും 100 എംബി ഡാറ്റയും നല്‍കുന്നു.
  • 48 രൂപ: ഇത് ഒരു ഡാറ്റ മാത്രമുള്ള റീചാര്‍ജാണ്, കൂടാതെ 28 ദിവസത്തേക്ക് 3 ജിബി ഡാറ്റ നല്‍കുന്നു. ഒരു ഫോണ്‍ അല്ലെങ്കില്‍ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ ഈ പ്ലാന്‍ 200 എംബി അധിക ഡാറ്റ നല്‍കുന്നു.
  • 49 രൂപ: ഇതൊരു കോംമ്പോ റീചാര്‍ജ് പ്ലാനാണ്, 28 ദിവസത്തേക്ക് 300 എംബി ഡാറ്റ നല്‍കുന്നു.
  • 79 രൂപ: ഈ പ്ലാന്‍ 400 എംബി ഡാറ്റയും 64 ദിവസത്തേക്ക് ടോക്ക്‌ടൈമും നല്‍കുന്നു. ഫോണ്‍ അല്ലെങ്കില്‍ വെബ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്താല്‍ ഈ പ്ലാന്‍ 200 എംബി അധിക ഡാറ്റ നല്‍കുന്നു.
  • 98 രൂപ: ഇത് ഡ്യുവല്‍ ഡാറ്റ ഓഫറാണ്, കൂടാതെ 28 ദിവസത്തേക്ക് 12 ജിബി ഡാറ്റ നല്‍കുന്നു.

താരിഫ് വര്‍ധനവ്: ആശങ്കപ്പെട്ട് വോഡഫോൺ, ആശ്വസിച്ച് ജിയോയും എയർടെല്ലും

English summary

Mobile Can Be Recharged For Less Than Rs 100; Best Plans From Airtel, Vi And Jio | മൊബൈൽ 100 രൂപയ്ക്ക് താഴെ റീച്ചാർജ് ചെയ്യാം; എയര്‍ടെല്‍, വി, ജിയോ എന്നിവയുടെ മികച്ച പ്ലാനുകള്‍

Some of these plans offer data benefits and some talktime and data benefits. Read in malayalam.
Story first published: Saturday, October 31, 2020, 16:32 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X