നിഫ്റ്റി 11,900ന് മുകളിൽ, ഓട്ടോ ഓഹരികളുടെ നേട്ടത്തിൽ സെൻസെക്സ് 127 പോയിന്റ് ഉയർന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് നേട്ടത്തിൽ ക്ലോസ് ചെയ്തു. നിഫ്റ്റി 11900 ന് മുകളിൽ ഉയർന്നു. ഓട്ടോ ഓഹരികൾ ഇന്ന് കുതിച്ചുയർന്നു. സെൻസെക്സ് 127.01 പോയിൻറ് അഥവാ 0.31 ശതമാനം ഉയർന്ന് 40685.50 ലും നിഫ്റ്റി 33.90 പോയിൻറ് അഥവാ 0.9 ശതമാനം ഉയർന്ന് 11930.40 എന്ന നിലയിലും എത്തി. ഏകദേശം 1656 ഓഹരികൾ ഇന്ന് മുന്നേറിയപ്പോൾ, 1019 ഓഹരികൾ ഇടിവ് രേഖപ്പെടുത്തി. 142 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റി 12000 വീണ്ടെടുത്തു, സെൻസെക്സ് 400 പോയിൻറ് ഉയർന്നു; മെറ്റൽ, ബാങ്ക് ഓഹരികൾക്ക് മുന്നേറ്റം

നിഫ്റ്റി 11,900ന് മുകളിൽ, ഓട്ടോ ഓഹരികളുടെ നേട്ടത്തിൽ സെൻസെക്സ് 127 പോയിന്റ് ഉയർന്നു

 

മാരുതി സുസുക്കി, എം ആൻഡ് എം, ടാറ്റാ സ്റ്റീൽ, പവർ ഗ്രിഡ് കോർപ്പറേഷൻ, ബജാജ് ഓട്ടോ എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ. അൾട്രാടെക് സിമൻറ്, ശ്രീ സിമൻറ്സ്, എച്ച്സി‌എൽ ടെക്, എച്ച്‌യു‌എൽ, ഗെയിൽ എന്നിവയ്ക്കാണ് ഇന്ന് നഷ്ടം നേരിട്ടത്. മേഖലാ സൂചികകളിൽ ഫാർമ ഒഴികെയുള്ള മറ്റ് സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. ഓട്ടോ ഓഹരികൾ ഇന്ന് ഏകദേശം 3 ശതമാനം നേട്ടം കൈവരിച്ചു. ബി‌എസ്‌ഇ മിഡ്‌കാപ്പ്, സ്‌മോൾ‌ക്യാപ് സൂചികകളും ഇന്ന്‌ ഉയർന്നു.

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ, നിഫ്റ്റി 11,940 ന് താഴെ; പവർഗ്രിഡിന് ഏറ്റവും കൂടുതൽ നേട്ടം

English summary

Nifty Above 11,900 And Sensex Up 127 Points, Auto Stocks Gains | നിഫ്റ്റി 11,900ന് മുകളിൽ, ഓട്ടോ ഓഹരികളുടെ നേട്ടത്തിൽ സെൻസെക്സ് 127 പോയിന്റ് ഉയർന്നു

Benchmark indices closed higher today. The Nifty rose above 11900. Auto stocks soared today. Read in malayalam.
Story first published: Friday, October 23, 2020, 16:17 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X