നിഫ്റ്റി 11,750 ന് താഴെ, ഫിനാൻസ് ഓഹരികളിലെ ഇടിവിനെ തുടർന്ന് സെൻസെക്സിൽ 600 പോയിന്റ് നഷ്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഞ്ച്മാർക്ക് സൂചികകൾ ഇന്ന് ഒരു ശതമാനത്തിലധികം ഇടിഞ്ഞു. സെൻസെക്സ് 599.64 പോയിൻറ് അഥവാ 1.48 ശതമാനം ഇടിഞ്ഞ് 39922.46 ൽ എത്തി. നിഫ്റ്റി 159.80 പോയിൻറ് അഥവാ 1.34 ശതമാനം ഇടിഞ്ഞ് 11729.60 ൽ എത്തി. ഏകദേശം 979 ഓഹരികൾ മുന്നേറി, 1606 ഓഹരികൾ ഇടിഞ്ഞു, 153 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു.

നിഫ്റ്റി ബാങ്ക്
 

നിഫ്റ്റി ബാങ്ക്

രൂപയുടെ മൂല്യത്തിൽ ഇന്ന് ഇടിവ് രേഖപ്പെടുത്തി. മുൻ‌നിര സൂചികകളിൽ ഏറ്റവും കൂടുതൽ നഷ്ടം രേഖപ്പെടുത്തിയത് നിഫ്റ്റി ബാങ്ക് ഓഹരികളാണ്. 2% ത്തിൽ കൂടുതൽ ഇടിവാണ് നിഫ്റ്റി ബാങ്ക് സൂചിക ഇന്ന് രേഖപ്പെടുത്തിയത്. സെൻസെക്സ്, നിഫ്റ്റി, മിഡ്‌ക്യാപ് സൂചിക 1% വീതം ഇടിഞ്ഞു. 43 നിഫ്റ്റി ഓഹരികൾ നഷ്ചത്തിൽ ക്ലോസ് ചെയ്തു. ഇൻ‌ഡസ് ഇൻ‌ഡ് ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക്, എച്ച്ഡി‌എഫ്‌സി എന്നിവയ്ക്കാണ് ഏറ്റവും കൂടുതൽ നഷ്ടം. നിഫ്റ്റി ബാങ്ക് 537 പോയിൻറ് കുറഞ്ഞ് 24,233 ലും മിഡ്‌ക്യാപ് സൂചിക 170 പോയിൻറ് കുറഞ്ഞ് 17,048 ലും എത്തി.

സെൻസെക്സ് 148 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 11,900 ന് താഴെയാണ്; ഫാർമ, ഐടി ഓഹരികൾ തകർന്നു

ഓഹരികൾ

ഓഹരികൾ

എസ്റ്റിമേറ്റിനേക്കാൾ മികച്ച വരുമാനം റിപ്പോർട്ടു ചെയ്തിട്ടും ഡോ. ​​റെഡ്ഡീസ് ഓഹരിക8 3% ഇടിഞ്ഞു. ഭാരതി എയർടെൽ ഇന്ന് 3% ഉയർന്നു. ഇൻ-ലൈൻ വരുമാനം റിപ്പോർട്ട് ചെയ്തതിന് ശേഷം ടൈറ്റാൻ ഓഹരികൾ 1% ഇടിഞ്ഞു. എസ്റ്റിമേറ്റിനേക്കാൾ വളർച്ച റിപ്പോർട്ട് ചെയ്തതിന് ശേഷം മാരികോ ഓഹരികൾ 2% ഉയർന്നു. മികച്ച രണ്ടാം പാദ വരുമാനത്തെ തുടർന്ന് റൂട്ട് മൊബൈൽ 10% ഉയർന്നു. എയ്ഞ്ചൽ ബ്രോക്കിംഗ്, അദാനി ഗ്രീൻ, ഹാപ്പിയസ്റ്റ് മൈൻഡ്സ്, പി‌ഡി‌സി ഫിനാൻസ് എന്നിവയാണ് മികച്ച മിഡ്ക്യാപ് നേട്ടക്കാർ. വേദാന്ത, അമര രാജ ബാറ്ററീസ്, ഡിഎൽഎഫ്, എച്ച്ഒഇസി എന്നിവയ്ക്കാണ് മിഡ്ക്യാപിൽ ഏറ്റവും കൂടുതൽ ഇടിവ് നേരിട്ടത്.

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം, ഓട്ടോ ഓഹരികൾക്ക് നേട്ടം

English summary

Nifty Down Below 11,750, Sensex Down 600 Points On Fall In Financial Stocks | നിഫ്റ്റി 11,750 ന് താഴെ, ഫിനാൻസ് ഓഹരികളിലെ ഇടിവിനെ തുടർന്ന് സെൻസെക്സിൽ 600 പോയിന്റ് നഷ്ടം

Benchmark indices are down more than one percent today.
Story first published: Wednesday, October 28, 2020, 16:13 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X