നവരാത്രി, ധൻതേരസ് പ്രമാണിച്ച് മെഴ്‌സിഡസ് ബെൻസിന് റെക്കോർഡ് വിൽപ്പന, ഇന്ത്യയിൽ വിറ്റത് എത്ര കാർ?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നവരാത്രിയും ദസറയും പ്രമാണിച്ച് മെഴ്‌സിഡസ് ബെൻസ് ഇന്ത്യ 550 പുതിയ കാറുകളുടെ വിൽപ്പന നടത്തി. ഇതിൽ ഡൽഹി എൻ‌സി‌ആറിൽ വിറ്റത് 175 കാറുകളാണ്. വരാനിരിക്കുന്ന ദീപാവലി, ധൻതേരസ് പ്രമാണിച്ച് കമ്പനി കൂടുതൽ വിൽപ്പനയാണ് പ്രതീക്ഷിക്കുന്നത്. 2019 ൽ ഇതേ കാലയളവിൽ കമ്പനി മികച്ച വിൽപ്പന റിപ്പോർട്ട് ചെയ്തിരുന്നു. നിലവിലെ ഡെലിവറികൾ ഉത്സവ വിൽപ്പനയിൽ ശക്തമായ തിരിച്ചുവരവിനെ അടയാളപ്പെടുത്തുന്നു.

ഏറ്റവും കൂടുതൽ ആവശ്യം

ഏറ്റവും കൂടുതൽ ആവശ്യം

മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിലാണ് ഉപഭോക്തൃ ആവശ്യം കൂടുതൽ. ദൈനംദിന ജീവിതം സാധാരണ നിലയിലേക്കും ബിസിനസ്സ് പ്രവർത്തനങ്ങളുടെ സ്ഥിരതയിലേക്കും മടങ്ങുന്നതിന്റെ ലക്ഷണങ്ങളാണ് വാഹന വിൽപ്പനയിലെ വർദ്ധനവിലേയ്ക്ക് വിരൽചൂണ്ടുന്നത്. കൊവിഡ് -19 മഹാമാരി സംബന്ധമായ ലോക്ക്ഡൗൺ കാരണം 2021 സാമ്പത്തിക വർഷത്തെ മൊത്തം വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിരുന്നു.

കാറോ ബൈക്കോ വാങ്ങാൻ പ്ലാനുണ്ടോ? ഓഗസ്റ്റ് ഒന്ന് മുതൽ വിലയിൽ വൻ കുറവ്

ഉത്സവ വിൽപ്പന

ഉത്സവ വിൽപ്പന

മെഴ്‌സിഡസ് ബെൻസിന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോ തുടർച്ചയായി അപ്‌ഗ്രേഡ് ചെയ്യുന്ന ഒന്നാണ്. ഉപഭോക്തൃ പ്രതികരണം പ്രോത്സാഹിപ്പിക്കുന്നതിലും അന്വേഷണങ്ങൾ നയിക്കുന്നതിലും മെഴ്‌സിഡസ് ബെൻസിന്റെ ‘അൺലോക്ക് ആഘോഷങ്ങൾ' കാമ്പെയ്‌ൻ നിലവിൽ പ്രധാനമാണ്. സി-ക്ലാസ്, ഇ-ക്ലാസ് സെഡാനുകൾ, ജി‌എൽ‌സി, ജി‌എൽ‌ഇ, ജി‌എൽ‌എസ് എസ്‌യുവികൾക്കായുള്ള ആവശ്യം അതത് വിഭാഗങ്ങളിൽ ഉയർന്ന ഡിമാൻഡുള്ള വാഹനങ്ങളായി തുടരുന്നു.

2020 ജൂലൈയിൽ വിറ്റഴിക്കപ്പെടുന്ന ഏറ്റവും മികച്ച 10 കാറുകൾ; മാരുതിയ്ക്കും ഹ്യുണ്ടായിക്കും ആധിപത്യം

മുന്നേറി

മുന്നേറി

2020 മൂന്നാം മുതൽ മെഴ്‌സിഡസ് ബെൻസ് വിൽപ്പന 25 ശതമാനം തുടർച്ചയായി വളർന്നു. മൊത്തത്തിലുള്ള മൂന്നാം പാജ 2020 വിൽപ്പന 2019 വിൽപ്പനയേക്കാൾ 38.61 ശതമാനം കുറവാണ്. മഹാമാരിയ്ക്ക് മുമ്പ് തന്നെ ആഡംബര കാർ വിപണയിൽ വളർച്ച പിന്നോട്ടായിരുന്നു. നിലവിലെ വിൽപ്പന ആക്കം സ്വാഗതാർഹമായ മാറ്റമാണ്. 2020 സെപ്റ്റംബറിലെ വിൽപ്പന പ്രീ-ലോക്ക്ഡൗൺ നിലയിലെത്തി. 2020ലെ അവശേഷിക്കുന്ന മാസങ്ങളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

ആഗസ്റ്റിൽ ഈ കാറുകൾ വാങ്ങുന്നവർക്ക് 55,000 രൂപ വരെ കിഴിവ്

കഴിഞ്ഞ വർഷത്തേക്കാൾ കുറവ്

കഴിഞ്ഞ വർഷത്തേക്കാൾ കുറവ്

വർദ്ധിച്ച വിൽപ്പനയുടെ പ്രതീക്ഷ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പാദത്തിൽ ഏതാനും ആഴ്ചകൾ കൂടി പ്രതീക്ഷിക്കുന്നുണ്ട്. 2020 ലെ നാലാം പാദത്തിലൂടെ വിൽ‌പന വീണ്ടെടുക്കൽ ലക്ഷ്യമിട്ടാണ് ‌പുതിയ ഉൽ‌പ്പന്നങ്ങൾ‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. 2020 ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള വിൽപ്പന 4,908 യൂണിറ്റ് കുറഞ്ഞ് 5,007 യൂണിറ്റായി. 2019 ലെ ഇതേ 9 മാസങ്ങളിൽ വിറ്റ 9,915 യൂണിറ്റുകളിൽ നിന്ന് 49.50 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വാസ്തവത്തിൽ, 2020 ലെ മൊത്തം വിൽപ്പന 10 കെ യൂണിറ്റിന് താഴെയാകാൻ സാധ്യതയുണ്ട്. അവസാനമായി ഇത് സംഭവിച്ചത് 2013 ലാണ്.

Read more about: benz car കാർ
English summary

Record Sales Of Mercedes Benz On Navratri, Dhanteras, How Many Cars Were Sold In India? | നവരാത്രി, ധൻതേരസ് പ്രമാണിച്ച് മെഴ്‌സിഡസ് ബെൻസിന് റെക്കോർഡ് വിൽപ്പന, ഇന്ത്യയിൽ വിറ്റത് എത്ര കാർ?

Mercedes Benz India sells 550 new cars during Navratri and Dussehra. Read in malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X