ടോക്ക് ടൈം പ്ലാനുകൾക്കൊപ്പമുള്ള കോംപ്ലിമെന്ററി ഡാറ്റ വൗച്ചറുകൾ നീക്കം ചെയ്ത് റിലയൻസ് ജിയോ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
Read more about: jio ജിയോ

റിലയൻസ് ജിയോ അതിന്റെ ടോക്ക് ടൈം പ്ലാനുകൾക്കൊപ്പം കോംപ്ലിമെന്ററി ഡാറ്റ ബെനിഫിറ്റ് ഇനി നൽകില്ല. അതുപോലെ, ജിയോയുടെ 4 ജി ഡാറ്റ വൗച്ചറുകൾ ഇന് വോയ്‌സ് കോളിംഗ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യില്ല. 2020 ന്റെ തുടക്കത്തിലാണ് ജിയോ ടോക്ക് ടൈം പ്ലാനുകൾക്കൊപ്പം 100 ജിബി ഡാറ്റ വരെയുള്ള സൗജന്യ ഡാറ്റ വൗച്ചറുകൾ നൽകാൻ തുടങ്ങിയത്. അതേസമയം സമയം 4 ജി ഡാറ്റ വൗച്ചറുകൾ 1,000 മിനിറ്റ് വരെ ജിയോ, നോൺ-ജിയോ വോയ്‌സ് കോളുകൾ വരെ വാ​ഗ്ദാനം ചെയ്യുന്നുണ്ട്.

 

എയര്‍ടെല്ലിനും വോഡഫോണ്‍ ഐഡിയയ്ക്കും എതിരെ പരാതിയുമായി ജിയോ, 'വ്യാജ പ്രചാരണം നടത്തുന്നു'

ടോക്ക് ടൈം പ്ലാനുകൾക്കൊപ്പമുള്ള കോംപ്ലിമെന്ററി ഡാറ്റ വൗച്ചറുകൾ നീക്കം ചെയ്ത് റിലയൻസ് ജിയോ

ഓഫ്-നെറ്റ് കോളുകളിൽ ഉപയോക്താക്കൾക്ക് കോംപ്ലിമെന്ററി ആനുകൂല്യമായി ജിയോ ഡാറ്റാ വൗച്ചറുകൾ അവതരിപ്പിച്ചിരുന്നു. ഓഫ്-നെറ്റ് കോളുകൾക്കായി ഉപയോക്താക്കൾ ചെലവഴിക്കുന്ന ഓരോ 10 രൂപയ്ക്കും 1 ജിബി ഡാറ്റ ജിയോ വാഗ്ദാനം ചെയ്തു. അതേ പോളിസിയിൽ, 1,000 രൂപ ടോക്ക് ടൈം പ്ലാനിനൊപ്പം 100 ജിബി സൗജന്യ ഡാറ്റ ജിയോ വാഗ്ദാനം ചെയ്തു. എന്നാൽ പരിധിയില്ലാത്ത ഓഫ്-നെറ്റ് കോളുകൾ നൽകാൻ കമ്പനി ആരംഭിച്ചതിനാലാണ് ജിയോ സൗജന്യ ഡാറ്റ വൗച്ചറുകൾ നൽകുന്നത് നിർത്തുന്നത്.

തുടർച്ചയായ മൂന്നാം മാസവും എയർടെല്ലിൽ വരിക്കാർ കൂടി, ജിയോയെ മറികടന്നു

റിലയൻസ് ജിയോയുടെ ടോക്ക് ടൈം പ്ലാനുകൾ 10 രൂപ, 20 രൂപ, 50 രൂപ, 100 രൂപ, 500 രൂപ, 1,000 രൂപ എന്നിങ്ങനെ 100 ജിബി വരെ ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ, സൗജന്യ ടോക്ക് ടൈം മാത്രമാണ് ലഭിക്കുക. ജിയോയിൽ നിന്നുള്ള 1,000 രൂപ ജിയോ ടോപ്പ്-അപ്പ് പ്ലാൻ ഇപ്പോൾ വെറും 844.46 രൂപയുടെ ടോക്ക് ടൈം ബെനിഫിറ്റ് വാഗ്ദാനം ചെയ്യുന്നു.

English summary

Reliance Jio removes complimentary data vouchers with talk time plans | ടോക്ക് ടൈം പ്ലാനുകൾക്കൊപ്പമുള്ള കോംപ്ലിമെന്ററി ഡാറ്റ വൗച്ചറുകൾ നീക്കം ചെയ്ത് റിലയൻസ് ജിയോ

Reliance Jio will no longer offer complementary data benefits with its talk time plans. Read in malayalam.
Story first published: Sunday, January 3, 2021, 14:01 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X