മുഖ്യമന്ത്രിമാർക്ക് എത്ര ശമ്പളം കിട്ടും? പിണറായി വിജയന്റെ ശമ്പളമെത്ര? ഏറ്റവും കൂടുതൽ ശമ്പളം ആർക്ക്?

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാജ്യത്ത് പ്രധാനമന്ത്രി ആസ്വദിക്കുന്ന അതേ പദവി ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിക്കും ലഭിക്കും. ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി സംസ്ഥാന നിയമസഭയിലെ എം‌എൽ‌എമാരുടെ നേതാവാണ്. പ്രധാനമന്ത്രി ലോക്‌സഭയിലെ എം‌പിമാരുടെ നേതാവാണ്. രാജ്യത്തെ സർക്കാരിനെ നയിക്കുന്ന ഇവർക്ക് എത്ര രൂപ മാസം ശമ്പളം ലഭിക്കുന്നുണ്ടെന്ന് അറിയണ്ടേ? വിവിധ മുഖ്യമന്ത്രിമാരുടെ ശമ്പളത്തെക്കുറിച്ച് അറിയാം.

 

ഏറ്റവും ഉയർന്ന ശമ്പളം

ഏറ്റവും ഉയർന്ന ശമ്പളം

ഇന്ത്യയിലെ മുഖ്യമന്ത്രിമാരുടെ ശമ്പളം ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു. രാജ്യത്തെ മറ്റ് മുഖ്യമന്ത്രികളെ അപേക്ഷിച്ച് തെലുങ്കാന മുഖ്യമന്ത്രിക്കാണ് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത്. ഇന്ത്യൻ രാഷ്ട്രപതിയുടെ ശമ്പളം പ്രതിമാസം 5 ലക്ഷം രൂപയും മറ്റ് അലവൻസുകളുമാണ്.

ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിൽ ആദ്യമായി, ഉന്നതതല ജീവനക്കാരുടെ ശമ്പളം 20% വരെ വെട്ടിക്കുറയ്ക്കും

മുഖ്യമന്ത്രിമാരുടെ ശമ്പളം

മുഖ്യമന്ത്രിമാരുടെ ശമ്പളം

 • തെലുങ്കാന - 410,000 രൂപ
 • ഡൽഹി - 390,000 രൂപ
 • ഉത്തർപ്രദേശ് - 365,000 രൂപ
 • മഹാരാഷ്ട്ര - 340,000 രൂപ
 • ആന്ധ്രപ്രദേശ് - 335,000 രൂപ
 • ഗുജറാത്ത് - 321,000 രൂപ
 • ഹിമാചൽ പ്രദേശ് - 310,000 രൂപ
 • ഹരിയാന -288,000 രൂപ
 • ജാർഖണ്ഡ് - 272,000
 • മധ്യപ്രദേശ് - 255,000 രൂപ
 • ഛത്തീസ്ഗഡ് - 230,000 രൂപ
 • പഞ്ചാബ് - 230,000 രൂപ
 • ഗോവ - 220,000 രൂപ
 • ബീഹാർ - 215,000 രൂപ
 • പശ്ചിമ ബംഗാൾ - 210,000 രൂപ
 • തമിഴ്‌നാട് - 205,000 രൂപ
 • കർണാടക - 200,000 രൂപ
 • സിക്കിം - 190,000 രൂപ
 • കേരളം - 185,000 രൂപ
 • രാജസ്ഥാൻ - 175,000 രൂപ
 • ഉത്തരാഖണ്ഡ് - 175,000 രൂപ
 • ഒഡീഷ - 160,000 രൂപ
 • മേഘാലയ - 150,000 രൂപ
 • അരുണാചൽ പ്രദേശ് - 133,000 രൂപ
 • അസം - 125,000 രൂപ
 • മണിപ്പൂർ - 120,000 രൂപ
 • നാഗാലാൻഡ് - 110,000 രൂപ
 • ത്രിപുര - 105,500 രൂപ
ഏറ്റവും കുറവ് ശമ്പളം

ഏറ്റവും കുറവ് ശമ്പളം

മേൽപ്പറഞ്ഞ പട്ടിക അനുസരിച്ച് സമ്പന്നമായ ഇന്ത്യൻ സംസ്ഥാനം അവരുടെ മുഖ്യമന്ത്രിമാർക്ക് ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്യും. എന്നാൽ മിക്ക വടക്കുകിഴക്കൻ സംസ്ഥാനങ്ങളും ദരിദ്ര സംസ്ഥാനങ്ങളും അവരുടെ മുഖ്യമന്ത്രിമാർക്ക് കുറഞ്ഞ ശമ്പളമാണ് നൽകുന്നത്. ഏറ്റവും കുറവ് ശമ്പളം നൽകുന്ന സംസ്ഥാനം ത്രിപുരയാണ്.

പുതിയ പി‌എഫ് നിയമം: അടുത്ത മാസം മുതൽ നിങ്ങളുടെ ശമ്പള സ്ലിപ്പിലെ മാറ്റങ്ങൾ എങ്ങനെയായിരിക്കും?

ഗവർണർമാരേക്കാൾ ശമ്പളം

ഗവർണർമാരേക്കാൾ ശമ്പളം

തെലുങ്കാന, ഡൽഹി, ഉത്തർപ്രദേശ് എന്നീ മൂന്ന് മികച്ച സംസ്ഥാനങ്ങൾ സംസ്ഥാന ഗവർണർമാർക്ക് നൽകുന്ന ശമ്പളത്തേക്കാൾ കൂടുതൽ ശമ്പളം മുഖ്യമന്ത്രിമാർക്ക് നൽകുന്നുണ്ട്.

ടാറ്റാ ഗ്രൂപ്പ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ ഒരുങ്ങുന്നു, കമ്പനിയും കടുത്ത പ്രതിസന്ധിയിൽ

English summary

Salaries of Chief Ministers in India, How much is Pinarayi Vijayan's salary? Who gets the highest salary? | മുഖ്യമന്ത്രിമാർക്ക് എത്ര ശമ്പളം കിട്ടും? പിണറായി വിജയന്റെ ശമ്പളമെത്ര? ഏറ്റവും കൂടുതൽ ശമ്പളം ആർക്ക്?

The salaries of various chief ministers in India. Read in malayalam.
Story first published: Wednesday, June 17, 2020, 8:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X