നിഫ്റ്റി 11,700 ന് താഴെ; സെൻസെക്സിൽ 172 പോയിന്റ് ഇടിവ്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെഞ്ച്മാർക്ക് സൂചികകളിൽ ഇന്ന് വിൽപ്പന തുടർന്നു. നിഫ്റ്റി 11700 ന് താഴെ ക്ലോസ് ചെയ്തു. സെൻസെക്സ് 172.61 പോയിന്റ് അഥവാ 0.43 ശതമാനം ഇടിഞ്ഞ് 39,749.85 ൽ എത്തി. നിഫ്റ്റി 58.80 പോയിൻറ് അഥവാ 0.50 ശതമാനം ഇടിഞ്ഞ് 11,670.80 ൽ എത്തി. ഏകദേശം 1019 ഓഹരികൾ മുന്നേറി, 1542 ഓഹരികൾ ഇടിഞ്ഞു, 170 ഓഹരികൾ മാറ്റമില്ലാതെ തുടർന്നു. ഏഷ്യൻ പെയിന്റ്സ്, അൾട്രാടെക് സിമൻറ്, ശ്രീ സിമൻറ്സ്, എച്ച്സി‌എൽ ടെക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയാണ് നിഫ്റ്റിയിൽ മികച്ച നേട്ടമുണ്ടാക്കിയത്.

സെൻസെക്സിലും നിഫ്റ്റിയിലും നേരിയ നേട്ടത്തിൽ തുടക്കം, കൊട്ടക് ബാങ്ക് ഓഹരി വില 6% ഉയർന്നു

നിഫ്റ്റി 11,700 ന് താഴെ; സെൻസെക്സിൽ 172 പോയിന്റ് ഇടിവ്

 

എൽ ആൻഡ് ടി, ടൈറ്റൻ കമ്പനി, ഒ‌എൻ‌ജി‌സി, അദാനി പോർട്സ്, ടാറ്റ മോട്ടോഴ്‌സ് എന്നിവയ്ക്കാണ് നഷ്ടം നേരിട്ടത്. ഐ‌ടിയും എനർജി ഓഹരികളും ഒഴികെ മറ്റെല്ലാ മേഖല സൂചികകളും ഇടിഞ്ഞു. എഫ്‌എം‌സി‌ജി, ഫാർമ, മെറ്റൽ, ഓട്ടോ എന്നിവയുടെ നേതൃത്വത്തിലായിരുന്നു ഇടിവ്. ബി‌എസ്‌ഇ സ്മോൾ ക്യാപ് സൂചിക 0.5 ശതമാനം ഇടിഞ്ഞു. ആഗോള വിപണി വഷളായതിനാൽ ഇന്ത്യൻ ഓഹരി വിപണി രണ്ടാം പാദ വരുമാന റിപ്പോർട്ടുകളിൽ നിന്നുള്ള ശ്രദ്ധ അന്താരാഷ്ട്ര സംഭവവികാസങ്ങളിലേക്ക് തിരിച്ചിരിക്കുകയാണ്.

ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തിൽ തുടക്കം, ഓട്ടോ ഓഹരികൾക്ക് നേട്ടം

English summary

Stock Market Closing Oct 29, Nifty below 11,700; Sensex down 172 points | നിഫ്റ്റി 11,700 ന് താഴെ; സെൻസെക്സിൽ 172 പോയിന്റ് ഇടിവ്

The Sensex was down 172.61 points, or 0.43 per cent, at 39,749.85. Similarly, Nifty declined by 58.80 points, or 0.50 per cent, to 11,670.80. Read in malayalam.
Story first published: Thursday, October 29, 2020, 16:18 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X