ഓഹരി വിപണി ഇന്ന് നേട്ടത്തിൽ, നിഫ്റ്റി 11,940 ന് താഴെ; പവർഗ്രിഡിന് ഏറ്റവും കൂടുതൽ നേട്ടം

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇൻ‌ഫോസിസ്, എച്ച്ഡി‌എഫ്‌സി ബാങ്ക്, ഐ‌സി‌ഐ‌സി‌ഐ ബാങ്ക് എന്നിവയുടെ നേതൃത്വത്തിൽ ഇന്ത്യൻ ഓഹരി സൂചികകൾ ഇന്ന് നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി മിഡ്‌ക്യാപ് സൂചിക നേട്ടത്തിലും നിഫ്റ്റി സ്മോൾ‌ക്യാപ് സൂചിക നഷ്ടത്തിലും അവസാനിച്ചു. മേഖല സൂചികകളിൽ എഫ്എം‌സി‌ജി, ഐ‌ടി സൂചിക അര ശതമാനം കുറഞ്ഞു. റിയൽ‌റ്റി സൂചിക ഇന്നത്തെ ഏറ്റവും മികച്ച പ്രകടന സൂചികയായി തുടർന്നു. 4 ശതമാനം ഉയർന്നു.

ഓഹരി വിപണിയിൽ ഇന്ന് നിഫ്റ്റി 11,850ന് മുകളിൽ; സെൻസെക്സിൽ 448 പോയിന്റ് നേട്ടം

ഓഹരി വിപണി ഇന്ന് നേട്ടത്തിൽ, നിഫ്റ്റി 11,940 ന് താഴെ; പവർഗ്രിഡിന് ഏറ്റവും കൂടുതൽ നേട്ടം

 

നിഫ്റ്റി 41 പോയിൻറ് ഉയർന്ന് 11,938 പോയിന്റിലാണ് ഇന്ന് ക്ലോസ് ചെയ്തത്. സെൻസെക്സ് 163 പോയിന്റ് ഉയർന്ന് 40,707ൽ എത്തി. നിഫ്റ്റി ബാങ്ക് സെൻസെക്സിനെയും നിഫ്റ്റിയെയും മറികടന്നു. ഒരു ശതമാനത്തിലധികം നേട്ടത്തോടെ ക്ലോസ് ചെയ്തു. നിഫ്റ്റി ബാങ്ക് 323 പോയിന്റ് ഉയർന്ന് 24,635ൽ എത്തി. എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും മികച്ച നേട്ടം കൈവരിച്ചു. മിഡ്കാപ്പ് സൂചിക 42 പോയിൻറിൻറെ ചെറിയ നേട്ടത്തോടെ 17,065ൽ ക്ലോസ് ചെയ്തു.

ബജാജ് ഫിനാൻസ് നഷ്ടത്തിൽ ക്ലോസ് ചെയ്തു. അൾട്രാടെക്ക് 2% നേട്ടം കൈവരിച്ചു. കോൾഗേറ്റ് 2% ത്തിൽ അധികം ഇടിഞ്ഞു. രണ്ടാം പാദ ഫലത്തിനുശേഷം രണ്ടാം ദിവസവും ബ്രിട്ടാനിയ നഷ്ടം രേഖപ്പെടുത്തി. ഇന്ന് 4% ത്തിൽ കൂടുതൽ ഇടിഞ്ഞു.

ടിസിഎസ് തുണച്ചു, മൂന്നു സെഷനിലും നേട്ടം കൊയ്ത് സെന്‍സെക്‌സ്, നിഫ്റ്റി സൂചികകള്‍

English summary

Stock market up today, Nifty down below 11,940 | ഓഹരി വിപണി ഇന്ന് നേട്ടത്തിൽ, നിഫ്റ്റി 11,940 ന് താഴെ; പവർഗ്രിഡിന് ഏറ്റവും കൂടുതൽ നേട്ടം

Indian stocks led by Infosys, HDFC Bank and ICICI Bank opened higher today. Read in malayalam.
Story first published: Wednesday, October 21, 2020, 16:48 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X