ട്രിപ്പിൾ ലോക്ക്ഡൗൺ; ബാങ്കുകൾക്ക് 3 ദിവസം പ്രവർത്തിക്കാം.. പുതിയ നിർദ്ദേശവുമായി സർക്കാർ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപരം; കൊവിഡ് കേസുകൾ രൂക്ഷമായതോടെയാണ് തിരുവനന്തപുരം, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകളിൾ ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്.
ഞായറാഴ്ച അർധരാത്രി മുതൽ ലോക്ക്ഡൗൺ നടപ്പാകും. കർശന നിയന്ത്രണമാണ് ഇവിടങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്നത്. അതേസമയം നേരത്തേ നിശ്ചയിച്ച ചില നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ ബാങ്കുകളുടെ പ്രവർത്തന സമയവും നേരത്തേ നിശ്ചയിച്ചതിൽ നിന്നും മാറ്റിയിട്ടുണ്ട്.

 

ട്രിപ്പിൾ ലോക്ക്ഡൗൺ; ബാങ്കുകൾക്ക് 3 ദിവസം പ്രവർത്തിക്കാം.. പുതിയ നിർദ്ദേശവുമായി സർക്കാർ

ഇവിടങ്ങളിൽ ബാങ്കുകളുടെ പ്രവൃത്തി ദിനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലായിരിക്കും.നിശ്ചിത സമയപരിധിയിൽ മിനിമം ജീവനക്കാരെ വെച്ച് ഇത് നടപ്പാക്കണമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

കൈയ്യില്‍ രണ്ട് പാന്‍ കാര്‍ഡുകളുണ്ടോ? നിയമക്കുരുക്കില്‍ പെടാതിരിക്കാന്‍ ഉടന്‍ ഇങ്ങനെ ചെയ്‌തോളൂ

മറ്റു ജില്ലകളില്‍ എല്ലാ ബാങ്കുകളും തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്.ട്രിപ്പിള്‍ ലോക്ഡൗണില്‍ ബാങ്കുകള്‍ ചൊവ്വ, വെള്ളി ദിവസങ്ങളിലും സഹകരണബാങ്കുകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പത്തു മുതല്‍ ഒന്നു വരെമാത്രം കുറഞ്ഞ ജീവനക്കാരുമായി പ്രവർത്തിക്കണമെന്നായിരുന്നു നേരത്തേ അറിയിച്ചിരുന്നത്.എന്നാൽ ബാങ്കിംഗ് ഇടപാടുകള്‍ സുഗമമാക്കാന്‍ എല്ലാ ജില്ലകളിലും ബാങ്കുകള്‍ ഒരു പോലെ പ്രവര്‍ത്തിക്കേണ്ടിവരുന്നതിനാലാണ് പുതിയ തീരുമാനമെന്ന് സർക്കാർ അറിയിച്ചു.

പ്രവാസി ഇന്ത്യയ്ക്കാരുടെ യുഎഇ യാത്ര ഇപ്പോള്‍ ഇങ്ങനെ; ചെലവേറും, വളഞ്ഞ വഴി...

സമ്പത്ത് സൃഷ്ടിക്കുവാന്‍ എന്തിന് ദീര്‍ഘകാല നിക്ഷേപങ്ങള്‍ തെരഞ്ഞെടുക്കണം? അറിയാം

Read more about: bank ബാങ്ക്
English summary

Triple lockdown; Banks can work for 3 days in a week ട്രിപ്പിൾ ലോക്ക്ഡൗൺ; ബാങ്കുകൾക്ക് 3 ദിവസം പ്രവർത്തിക്കാം.. പുതിയ നിർദ്ദേശവുമായി സർക്കാർ

Triple lockdown; Banks can work for 3 days in a week
Story first published: Sunday, May 16, 2021, 19:26 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X