പുതുതായി വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് തിരിച്ചറിയാന്‍ യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പറും, ഉടന്‍ വരും

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: പുതുതായി വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കുന്ന സംവിധാനം നടപ്പാക്കാന്‍ ഒരുങ്ങുന്നു. കടകളില്‍ വില്‍ക്കുന്ന എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഹാള്‍ മാര്‍ക്കിംഗ് സംവിധാനം ഈ മാസം 16 മുതല്‍ നടപ്പിലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നല്‍കാന്‍ ഒരുങ്ങുന്നത്.

 

പുതുതായി വിൽക്കുന്ന സ്വർണാഭരണങ്ങൾക്ക് തിരിച്ചറിയാൻ യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പറും, ഉടന്‍ വരും

നമ്പര്‍ നല്‍കുന്നതിനായുള്ള സോഫ്റ്റ് വെയറിന്റെ ട്രെയല്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് നിര്‍ബന്ധമാക്കി. ഈ നമ്പര്‍ ഉപഭോക്താവിന് മൊബൈല്‍ ഫോണില്‍ ഡൗണ്‍ ലോഡ് ചെയ്യാന്‍ സാധിക്കുന്ന ആപ്പിലൂടെ പരിശോധിക്കാനാവുമെന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ രണ്ടാം ഘട്ടത്തില്‍ ഈ ആഭരണത്തിന്റെ ഫോട്ടോയും ഇതില്‍ നിന്ന് ലഭിക്കും. പുതുതായി വാങ്ങുന്ന ആഭരണങ്ങള്‍ക്ക് മാത്രമാണ് ഈ നമ്പര്‍ ഉണ്ടാകുക.

ആദ്യ ദിനം മലയാളി കുടിച്ചുതീര്‍ത്തത് കോടികളുടെ മദ്യം, ബെവ്‌കോ വിറ്റത് 52 കോടിയുടെ മദ്യം, റെക്കോര്‍ഡ്

എത്ര കാലം ഉപയോഗിച്ചാലും ഈ നമ്പര്‍ മാഞ്ഞുപോകില്ല. അതുകൊണ്ട് ഉപഭോക്താവിന് അഭരണം വില്‍ക്കേണ്ടി വന്നാല്‍ മാര്‍ക്കറ്റ് വില നേടാന്‍ സാധിക്കും. യൂണിക് നമ്പര്‍ നല്‍കുന്ന ഇത്തരം സോഫ്‌റ്റ്വെയറുകള്‍ എല്ലാ സെന്ററുകളിലും ഇപയോഗിച്ച് തുടങ്ങിയതായി ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഹാള്‍മാര്‍ക്കിംഗ് സെന്റര്‍ പ്രസിഡന്റ് അറിയിച്ചു.

ഈടില്ല, പലിശയും കുറവ്; 5 ലക്ഷം രൂപ വരെയുള്ള 'കവച്' പേഴ്‌സണല്‍ വായ്പയുമായി എസ്ബിഐ

റിലയന്‍സും എയര്‍ടെലും രക്ഷിച്ചു, അവസാന നിമിഷം വിപണിയുടെ ഗംഭീര തിരിച്ചുവരവ്!

English summary

unique identification numbering system for newly sold gold jewellery will be implemented soon

unique identification numbering system for newly sold gold jewellery will be implemented soon
Story first published: Saturday, June 19, 2021, 20:10 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X